"നെക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

400 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
 
362 കിലോമീറ്റർ നീളമുള്ള (225 മൈൽ) ജർമ്മനിയിലെ ഒരു നദിയാണ് '''നെക്കാർ''' ({{IPA-de|ˈnɛkaɐ̯|-|Neckar.ogg}}).<ref>[http://udo.lubw.baden-wuerttemberg.de/public/ "Map services of the Baden-Württemberg State Office for the Environment, Survey and Conservation (Landesanstalt für Umwelt, Messungen und Naturschutz Baden-Württemberg)"]</ref> പ്രധാനമായും തെക്ക് പടിഞ്ഞാറൻ സംസ്ഥാനമായ [[ബാഡൻ-വ്യൂർട്ടംബർഗ്|ബാഡൻ-വ്യൂർട്ടംബർഗിലൂടെ]] ഒഴുകുന്നു, ചെറിയ ഒരു ഭാഗം ഹെസ്സെ എന്ന സംസ്ഥാനത്തിലൂടെയും. [[റൈൻ നദി]]യുടെ ഒരു പ്രധാന പോഷകനദിയാണ് നെക്കാർ. സമുദ്രനിരപ്പിന് 706 മീറ്റർ (2,316 അടി) ഉയരമുള്ള ബ്ലാക്ക് ഫോറസ്റ്റിലെ വിലിൻഗെൻ-ഷ്വെന്നിങ്ങനടുത്തുള്ള ഷ്വന്നിൻഗർ മൂവ്സ് സംരക്ഷണ മേഖലയിലാണ് നെക്കാറിന്റെ ഉദ്ഭവം. റോട്ട്വൈൽ, റോട്ടൻബുർഗ്, കിൽഷ്ബർഗ്, ട്യൂബിൻഗൻ, വെർണാവ്, ന്യൂർട്ടിൻഗൻ, പ്ലോഹിൻഗൻ, എസ്സ്ലിൻഗൻ, [[സ്റ്റുട്ട്ഗാർട്ട്]], ലുഡ്വിഗ്ഗ്സ്ബുർഗ്, മാർബാഖ്, ഹൈൽബ്രോൺ, ഹൈഡൽബർഗ് എന്നീ നഗരങ്ങളിലൂടെ കടന്ന് മാൻഹൈമിൽ, സമുദ്രനിരപ്പിൽ നിന്ന് 95 മീറ്റർ (312 അടി) ഉയരത്തിൽ വച്ച് നെക്കാർ [[റൈൻ നദി]]യിൽ ചേരുന്നു.
 
==കൈവഴികൾ==
താഴെ പറയുന്ന നദികൾ നെക്കാറിന്റെ കൈവഴികളിൽ ചിലതാണ്.
 
* എൻസ് (Enz)
* കോഷെർ (Kocher)
* ഗ്ലെംസ് (Glems)
* റെംസ് (Rems)
* യഗ്സ്റ്റ് (Jagst)
* ഫിൽസ് (Fils)
* മുറ്ർ (Murr)
* നേസൻബാഖ് (Nesenbach)
 
==അവലംബം==
338

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3128501" എന്ന താളിൽനിന്ന് ശേഖരിച്ചത്