വരി 40:
:പിന്‍‌‌വലിക്കേണ്ടതൊന്നും പറഞ്ഞെന്നു ഞാന് കരുതുന്നില്ല. മലയാളത്തില് വേണ്ടത്ര അക്ഷരജ്ഞാനമില്ലാത്തവര്ക്ക് എന്സൈക്ലോപീഡിയ രചിക്കാനാവുമെന്നത് അചിന്ത്യം. ദീപുജോസെഫിന്റെ വ്യാകരണജ്ഞാനമോ രചനാനൈപുണ്യമോ അല്ല ഞാന് ചോദ്യം ചെയ്തത്, മലയാളം ഭാഷയിലെ അക്ഷരാഭ്യാസത്തെയാണ്. മലയാളം അറിയുക എന്നത് മോശമായ കാര്യമായി കരുതുന്ന നിരവധി ആളുകളുള്ള നാടാണ് ഇത് എന്നു ഞാന് പറയാതെ താങ്കള്ക്കറിയാമല്ലോ. ചൂണ്ടിക്കാട്ടിയ പിഴവുകള് സോഫ്റ്റ്വെയറില് ആരോപിക്കാന് പറ്റില്ലതന്നെ. അസംബന്ധം എഴുതിപ്പിടിപ്പിക്കരുത് എന്നും വിക്കിപീഡിയയുടെ നയങ്ങള് പറയുന്നില്ലേ. Belittling contributors because of their language skills or word choice ആണ് “ലേഖകരുടെ ഭാഷാസ്വാധീനത്തെ താഴ്ത്തിക്കെട്ടുക“ എന്നു മൊഴിമാറിയത് എന്നു കരുതുന്നു. ഇവിടെ പ്രശ്നം മലയാളം സാക്ഷരതയാണ്. ഇംഗ്ളീഷില് സാക്ഷരതയില്ലാത്ത ഒരാളെ ഇംഗ്ലീഷു പീഡിയയില് എഡിറ്റിങ് നടത്താന് അനുവദിക്കുമെന്നു താങ്കള്ക്കു തോന്നുന്നുണ്ടോ? [[User:Antiass|Antiass]] 15:48, 13 ജനുവരി 2007 (UTC)
മലയാളം അറിയാതിരിക്കുക എന്നത് ഒരാളുടെ തെറ്റൊന്നുമല്ല. മലയാളം അറിയാതെ മലയാളത്തെ സ്നേഹിക്കുന്നവരെ നാം സഹര്‍ഷം സ്വാഗതം ചെയ്യുകയല്ലേ വേണ്ടത്?--[[User:Vssun|Vssun]] 17:42, 14 ജനുവരി 2007 (UTC)
 
:മലയാളം അറിയാതിരിക്കുക എന്നത് തെറ്റാണെന്ന് ആരു പറഞ്ഞു? മലയാളം സാക്ഷരതയില്ലാത്തവര് മണ്ടത്തരങ്ങള് എഴുതിവെയ്ക്കുന്നത് പക്ഷേ എല്ലായിപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. ദീപുജോസെഫിന്റെ മലയാളത്തെപ്പറ്റി പറയാന് വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള കാരണം വേറെയുണ്ട്. ഇംഗ്ലീഷ് വിക്കിപീഡിയയിലെ എന്റെ user name അശ്ലീലമാണെന്നു വാദിക്കാന് വേണ്ടി മലയാളത്തില് അറിവുണ്ടെന്ന് ആവര്ത്തിച്ച് പറഞ്ഞയാളാണ് ദീപുജോസഫ്. ഞാന് kuntan എന്ന എക്കൌണ്ട് ഉപേക്ഷിച്ച് Kundan After Sundown എന്ന എക്കൌണ്ട് സ്വീകരിച്ചശേഷവും സ്വന്തം കാപട്യം സ്ഥാപിച്ചെടുക്കാന്
"User:Kundan After Sundown should be blocked per WP:U --thunderboltz(Deepu) 13:51, 20 October 2006 (UTC)" എന്ന് Administrators' Notice Board -ല് പറയുകയും (ഇവിടെ അതു കാണാം, http://en.wikipedia.org/w/index.php?title=Wikipedia:Administrators%27_noticeboard&oldid=82677908#User_:Samir_.28The_Scope.29_and_process)
നുണയ്ക്ക് ഉപോദ്ബലകമായി Kundan After Sundown നെ വീണ്ടും Kuntan എന്നു വിളിക്കുകയും ചെയ്യുന്നു ദീപുജോസെഫ്. ഇവിടെ അതു കാണാം. http://en.wikipedia.org/wiki/User_talk:Kundan_After_Sundown#My_RfA
അഡ്മിന് ആയി തിരഞ്ഞെടുത്ത് അതേ ദിവസം വിക്കിമര്യാദകളുടെ ഗുരുതരമായ ലംഘനം നടത്തി privacy violation എന്ന personal attack നടത്തിയതിന് വോണിങ് ലഭിച്ചയുടനെയാണ് അസഭ്യമെന്ന് ദീപുജോസഫ് കരുതുന്ന സംബോധന വീണ്ടും ഉപയോഗിക്കുന്നതും മാന്യതകുറഞ്ഞ edit summary എഴുതി വെച്ചതും. അതിവിടെ കാണാം. http://en.wikipedia.org/w/index.php?title=User_talk:Kundan_After_Sundown&action=history
മലയാളത്തിന്റെ എഴുത്തുരൂപങ്ങളില് പ്രാഥമികജ്ഞാനമില്ലാത്ത വ്യക്തിയുടെ വികലമായ അഭ്യാസങ്ങളെ നിരുത്സാഹപ്പെടുത്തുന്നത് മലയാളം വിക്കിപീഡിയയുടെ നില മെച്ചപ്പെടുത്താന് ആവശ്യമാണെന്നു തന്നെയാണ് എന്റെ വിശ്വാസം. [[User:Antiass|Antiass]] 10:41, 17 ജനുവരി 2007 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Antiass" എന്ന താളിൽനിന്ന് ശേഖരിച്ചത്