"വിക്കിപീഡിയ:സമ്പർക്കമുഖ കാര്യനിർവാഹകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+ img
(+)
(+ img)
 
{{PU|Wikipedia:Interface_administrators}}
[[പ്രമാണം:Wikipedia Interface administrator.svg|250px|right]]
[[കാസ്‌കേഡിങ്ങ് സ്റ്റൈൽ ഷീറ്റ്‌സ്]] (CSS), [[ജാവാസ്ക്രിപ്റ്റ്]] (JS), [[ജാവാസ്ക്രിപ്റ്റ് ഒബജക്റ്റ് നോട്ടേഷൻ]] (JSON) ഒപ്പം മീഡിയവിക്കി നാമമേഖലയിലുള്ള താളുകൾ തിരുത്താനുള്ള അനുമതിയുള്ള ഉപയോക്താക്കളാണ് '''സമ്പർക്കമുഖ കാര്യനിർവാഹകർ'''. സി.എസ്.എസ്/ജെ.എസ്. താളുകൾ തിരുത്താൻ കഴിയുന്ന ഏക പ്രാദേശിക ഉപയോക്തൃസംഘമാണ് ഇവർ. വിക്കി വായിക്കുമ്പോഴും തിരുത്തുമ്പോഴും താളുകളിൽ കോഡ് ആയി പ്രവർത്തിക്കുന്ന താളുകൾ ആണിവ, താളുകൾ എങ്ങനെ പ്രത്യക്ഷപ്പെടണം എന്ന് നിർണ്ണയിക്കാനും, താളുകളുടെ സ്വഭാവം മാറ്റാനും, തിരുത്തിന് സഹായമാകുന്ന ഉപകരണങ്ങൾ സൃഷ്ടിക്കാനും ഈ താളുകൾ ഉപയോഗിക്കാവുന്നതാണ്.
 
12,810

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3128260" എന്ന താളിൽനിന്ന് ശേഖരിച്ചത്