"പ്രകാശന്റെ മെട്രോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അഭിനേതാക്കൾ എന്ന സബ് ഹെഡിംഗ് നിർമിച്ചു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
[[മീശ മാധവൻ]],[[കുഞ്ഞിരാമായണം]],[[വാസ്തവം]], തുടങ്ങിയ നിരവധി സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ [[ദിനേശ് പ്രഭാകർ]] നായകനായി 2019 ൽ പ്രദർശനത്തിന് എത്തിയ മലയാള ചലച്ചിത്രം ആണ് '''പ്രകാശന്റെ മെട്രോ'''.
സൈനു സുൽത്താൻ ഫിലിംസിന്റെ ബാനറിൽ ഹസീന സുനീർ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അനഘ ജനകിയാണ് നായികയായി എത്തിയത്.
 
==അഭിനേതാക്കൾ==
* [[ദിനേശ് പ്രഭാകർ]]
* [[അനഘ ജാനകി]]
* [[ഇർഷാദ്]]
* [[സാജു നവോദയ]]
* [[നോബി]]
* [[അപ്പുക്കുട്ടൻ]]
"https://ml.wikipedia.org/wiki/പ്രകാശന്റെ_മെട്രോ" എന്ന താളിൽനിന്ന് ശേഖരിച്ചത്