"ചാതുർവർണ്ണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
{{prettyurl|Varna (Hinduism)}}
{{ഹൈന്ദവം}}
ഹിന്ദുമതമനുസരിച്ച്ഭാരതീയ [[ജാതി|ജാതിയെയും]]ധർമ്മ തൊഴിലിനെയുംശാസ്ത്രങ്ങൾ നിറത്തിനെയുംഗുണം, അടിസ്ഥാനമാക്കികർമ്മം ആളുകളെഇവയുടെ അടിസ്ഥാനത്തിൽ മനുഷ്യരെ നാലുതട്ടുകളിലായി തരംതിരിക്കുന്ന രീതിക്കാണ്‌ '''ചാതുർ‌വർണ്ണ്യം''' എന്നു പറയുന്നത്. [[ശൂദ്രർ]], [[വൈശ്യർ]], [[ക്ഷത്രിയർ]], [[ബ്രാഹ്മണർ]] എന്നിവയാണ് ഈ നാല്‌ വിഭാഗങ്ങൾ. ഈ നാലു വർണ്ണങ്ങളിലും ഉൾപ്പെടാത്തവരെ അവർണ്ണർ എന്നു പറയുന്നു. ഇവരെ സവർണ്ണർ അഥവാ വർണാശ്രമങ്ങൾ പാലിക്കുന്നനവരെന്നും.
 
വർണ്ണം എന്നത് പാരമ്പര്യത്തിലല്ല, മറിച്ച് കർമ്മത്തിൽ അധിഷ്ഠിതമാണെന്ന് [[മനുസ്മൃതി|മനുസ്മൃതിയിൽ]] പരാമർശമുണ്ട്.{{അവലംബം}} ഹിന്ദു പുരാണങ്ങളിൽ മനുഷ്യർ അവരുടെ ജീവിതകാലത്ത് പല വർണ്ണങ്ങളിലേക്ക് സംക്രമിക്കുന്നതിന്‌ ഉദാഹരണങ്ങളുണ്ട്. ആദ്യകാലങ്ങളിൽ രാജാവായിരുന്ന [[വിശ്വാമിത്രൻ]], ശൂദ്രരായിരുന്ന [[വ്യാസൻ]] [[മതംഗൻ]] തുടങ്ങിയവർ പിൽക്കാലത്ത് ബ്രാഹ്മണരായത് ഇത്തരം ഉദാഹരണങ്ങളാണ്. എന്നാൽ ആധുനികകാലത്ത് വർണ്ണം തികച്ചും പാരമ്പര്യത്തിലധിഷ്ടിതമായാണ് ആചരിക്കപ്പെടുന്നത്.
"https://ml.wikipedia.org/wiki/ചാതുർവർണ്ണ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്