"ക്ഷത്രിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
{{ഹൈന്ദവം}}
 
[[ഹിന്ദുമതം|ഹിന്ദുമതത്തിലെ]] [[ചാതുർവർണ്ണ്യം|ചാതുർവർണ്ണ്യ]] വ്യവസ്ഥയിലെ ഒരു വിഭാഗമാണ് '''ക്ഷത്രിയർ'''. ഇവർക്ക് വംശനാശം വന്നതായും യഥാർത്ഥ ക്ഷത്രിയർ നിലവിൽ ഇല്ല എന്ന്എന്നും നമ്പൂതിരിമാരടക്കം ചില ബ്രാഹ്മണർ വിശ്വസിക്കുന്നു.
 
തെക്കേ ഇൻഡ്യയിൽ കേരളത്തിൽ മാത്രമാണു പുരാതന കാലം മുതൽക്കെ ക്ഷത്രിയർ, (നായർ) നിലവിൽ ഉള്ളതു.<ref>http://books.google.com/books?id=PsyatLixPsUC&pg=PA32 ''"Within South India, It was only in Kerala that there emerged warrior lineages approximate to the Kshatriya model. Nayar ' Kshatriya-hood ' was thus based on special ecological conditions within the south Indian macro-region."''</ref> പക്ഷേ ആന്ധ്രയിലെ രാജു വംശജരെയും ചിലർ ക്ഷത്രിയ ഗണത്തിൽ ഉൾപ്പെടുത്തുന്നു.<ref>http://books.google.co.in/books?id=sOrglHSX6rsC&pg=PA50 ''"None of these people, except possibly the Nairs of Kerala and the Rajus of Andhra, have been viewed by some as Kshatriya"''</ref>
.
 
വരി 11:
“മൂർദ്ധാഭിഷിക്തോ രാജന്യോ ബാഹുജഃ ക്ഷത്രിയോ വിരാട്‌ രാജ്ഞി രാട്‌ പാർത്ഥിവക്ഷ്മാ ഭൂന്നൃപഭൂപമഹീക്ഷിത ...”
എന്നീ വരികൾ കൂടി വായിക്കുക.
ക്ഷത്രിയർ എന്നത്‌ യോദ്ധാക്കളല്ല. യുദ്ധം അറിയാമെങ്കിലും അവർ യുദ്ധക്കൊതിയരായിരുന്നില്ല. യുദ്ധം ചെയ്യുന്നവരൊക്കെ ക്ഷത്രിയരുമല്ല. (വെറും യോദ്ധാക്കൾ, അഥവാ ചേകവർ, ശൂദ്രർ തന്നെ.) യുദ്ധം ചെയ്യുക എന്നത്‌ ക്ഷത്രിയധർമ്മമല്ല, എന്നാൽ ശത്രുനിഗ്രഹം, രാജ്യരക്ഷ, - പ്രജാപാലനവും പ്രജാക്ഷേമവും, ധർമ്മ പരിപാലനം, നീതിന്യായപരിപാലനം, ജന്മിത്തം, ബ്രാഹ്മണ മതത്തിന്റെ രക്ഷ എന്നിവ അനുഷ്ടിക്കുന്നവരുടെ സമൂഹമാണു് “ക്ഷത്രിയർ”. അമരകോശം തന്നെ ഇത്നേറ്റവും ആശ്രയം.
മൂർദ്ധാഭിഷിക്തൻ സമൂഹത്തിലെ പൂജനീയൻ; ബാഹുഭ്യാം ജാതഃ = ബ്രഹ്മാവിന്റെ ബാഹുക്കളായി ജനിച്ചവൻ;
 
കേരളത്തിലെ രാജാക്കന്മാർ ആയിരുന്ന വർമ്മ പദവിയുള്ള നായർ വംശജരെ പോലും വേദ പാരമ്പര്യം ഇല്ലാത്തതിനാൽ സാമന്ത ക്ഷത്രിയർ(യഥാർത്ഥ ക്ഷത്രിയർക്ക്‌ താഴെ ഉള്ള ജാതി) ആയാണുആയും മറ്റു നായർ ജാതിയെ ശൂദ്രൻ ആയുമാണ് ജാതി വ്യവസ്ഥവ്യവസ്ഥാ വക്താക്കൾ ആയ നമ്പൂതിരിമാരുംചില ബ്രാഹ്മണരും, സവർണ്ണ വിരുദ്ധ മനോഭാവം ഉള്ളവരും കണ്ടിരുന്നത്‌ഇന്നും കരുതുന്നത്. രാമവർമ്മ രാജാവിനെ രാമൻനായർ എന്ന് ആണ് ടിപ്പു തന്റെ വിളംബരത്തിൽ വിശേഷിപ്പിച്ചത്വിശേഷിപ്പിച്ചതെന്നത് ചരിത്രം ആണ്.
 
1790 ജനുവരി 19 -ന് ബദ്രൂസ് സമൻ ഖാന് എഴുതിയ കത്തിൽ ടിപ്പു ഇങ്ങനെ പറയുന്നു.<sup>[[ടിപ്പു സുൽത്താൻ#cite%20note-68|[68]]]</sup>
"https://ml.wikipedia.org/wiki/ക്ഷത്രിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്