"ക്ഷത്രിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റഫറൻസുകൾ ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 16:
കേരളത്തിലെ രാജാക്കന്മാർ ആയിരുന്ന വർമ്മ പദവിയുള്ള നായർ വംശജരെ പോലും വേദ പാരമ്പര്യം ഇല്ലാത്തതിനാൽ സാമന്ത ക്ഷത്രിയർ(യഥാർത്ഥ ക്ഷത്രിയർക്ക്‌ താഴെ ഉള്ള ജാതി) ആയാണു ജാതി വ്യവസ്ഥ വക്താക്കൾ ആയ നമ്പൂതിരിമാരും സവർണ്ണ വിരുദ്ധ മനോഭാവം ഉള്ളവരും കണ്ടിരുന്നത്‌. രാമവർമ്മ രാജാവിനെ രാമൻനായർ എന്ന് ആണ് ടിപ്പു തന്റെ വിളംബരത്തിൽ വിശേഷിപ്പിച്ചത്.
 
1790 ജനുവരി 19 -ന് ബദ്രൂസ് സമൻ ഖാന് എഴുതിയ കത്തിൽ ടിപ്പു ഇങ്ങനെ പറയുന്നു.<sup>[[ടിപ്പു സുൽത്താൻ#cite%20note-68|[68]]]</sup>
{| class="wikitable"
|“
|മലബാറിൽ ഈയിടെ ഒരു വലിയ വിജയമാണ് ഉണ്ടായത്. നാലു ലക്ഷത്തോളം ഹിന്ദുക്കളെ മുസൽമാന്മാരാക്കി മാറ്റാൻ കഴിഞ്ഞു. ആ നശിച്ച രാമൻ നായർക്കെതിരെ ([[കാർത്തിക തിരുനാൾ രാമവർമ്മ]]) യുദ്ധം നയിക്കാനും ഞാൻ തീരുമാനിച്ചു കഴിഞ്ഞു.
|}
ബ്രാഹ്മണ മേധാവിത്വത്തിന്റെ ഇടപെടൽ മൂലം ക്ഷത്രിയ പദവി നഷ്ടപ്പെട്ടവരാണ് പൂണൂൽ ഇല്ലാത്തതിനാൽ ശൂദ്രപദവിയും,  കുലധർമത്താൽ ക്ഷത്രിയ ധർമവും ഉള്ള പല ജാതികളും എന്നതിന് ചുവടെ ചേർക്കുന്ന തെളിവുകൾ ഉണ്ട്. മഹാരാഷ്ട്രയിലെ മറാഠികൾ, തമിഴ്നാട്ടിലെ വന്നിയർ, കേരളത്തിലെ നായന്മാർ എന്നിവ ഇത്തരം വർഗ്ഗങ്ങൾക്ക് ഉദാഹരണം ആണ്.
 
"https://ml.wikipedia.org/wiki/ക്ഷത്രിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്