"ശക്തി പീഠങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(→‎ഐതിഹ്യം: മെച്ചപ്പെടുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
[[ശക്തി|ആദിപരാശക്തിയെ]] സതിയുടെ ശരീരപിണ്ഡങ്ങളുടെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഭഗവതീക്ഷേത്രങ്ങളാണ് '''ശക്തിപീഠങ്ങൾ'''(സംസ്കൃതം: '''शक्ति पीठ'''; ഇംഗ്ലീഷ്: Shakti Pithas)<ref name="Fuller2004">{{cite book|author=Fuller, Christopher John|title=The Camphor Flame: Popular Hinduism and Society in India|url=http://books.google.com/books?id=To6XSeBUW3oC&pg=PA44|year=2004|publisher=Princeton University Press|location=Princeton|isbn=978-0-691-12048-5|page=44}}</ref>. സതിദേവിയുടെ മൃതശരീരം സുദർശനചക്രത്താൽ ഖണ്ഡിക്കപ്പെടുകയും അവ പൃഥ്വിയുടെ ഓരോ ഭാഗങ്ങളിൽ പതിക്കുകയും ചെയ്തു. ഇവയാണ് പിൽക്കാലത്ത് ആദിശക്തിപീഠങ്ങളായ് അറിയപ്പെട്ടത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തിപീഠങ്ങൾ സ്ഥിതി ചെയ്യുന്നു.<ref>[http://www.banglapedia.org/httpdocs/HT/S_0033.HTM Article], from [[Banglapedia|ബാംഗ്ലാപീഡിയ]]-യിൽ.</ref> ശക്തിപീഠങ്ങളുടെ സംരക്ഷണാർഥം പരമശിവൻ രൗദ്രമായ കാലഭൈരവന്റെ രൂപത്തിൽ ഓരോ ശക്തിപീഠങ്ങളിലും സ്ഥിതിചെയ്യുന്നു. ഓരോ സ്ഥലത്തും ജഗദീശ്വരി വിവിധ നാമങ്ങളിൽ ആരാധിക്കപ്പെടുന്നു.
 
==ഐതിഹ്യം==|ലഘുചിത്രം|ദക്ഷയജ്ഞത്തിനെത്തിയ സതി]]
[[File:Daksha yagna.jpg|ലഘുചിത്രം|ദക്ഷയജ്ഞത്തിനെത്തിയ സതി]]
[[പ്രമാണം:Dakshayani.jpg|ലഘുചിത്രം|സതിയുടെ ചേതനയറ്റ ശരീരവുമായി അലഞ്ഞുനടക്കുന്ന ശിവൻ]]
ദക്ഷപ്രജാപതിയുടെ പുത്രിയായി ആദിശക്തി സതീരൂപത്തിൽ ജന്മമെടുത്തു. പരമശിവനുമായി സംഗമിക്കുകയായിരുന്നു സതി അവതാരത്തിന്റെ ലക്ഷ്യം. ശിവവിരോധിയായിരുന്ന ദക്ഷന് സതി ശിവനെ വിവാഹം ചെയ്യുന്നത് ഒന്നുകൊണ്ടും സ്വീകാര്യമല്ലായിരുന്നു. എന്നാൽ ശിവനും സതിയുമായുള്ള വിവാഹം സംഭവിക്കുകതന്നെ ചെയ്തു.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3128069" എന്ന താളിൽനിന്ന് ശേഖരിച്ചത്