"പോരൂർ ശിവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
}}
 
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] പഴയ ഏറനാട് താലൂക്കിൽ [[പോരൂർ ഗ്രാമപഞ്ചായത്ത്|പോരൂരിൽ ]] ഈ പുരാതന ശിവക്ഷേത്രം സ്ഥിതിചെയ്യുന്നു. കിഴക്കോട്ട് അഭിമുഖമായ ശിവൻ ആണ് പ്രധാന പ്രതിഷ്ഠ്പ്രതിഷ്ഠ. 6 അടി യോളംഅടിയോളം ഉയരമുള്ള ഒരു തറമേലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിട്ടുള്ളത്. പത്തായപ്പുരയും ഊട്ടുപുരയും എല്ലാം ഗതകാല പൗഢി വിളിച്ചോതുന്നു.
 
===വിവരണം.===
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിൽ]] പഴയ ഏറനാട് താലൂക്കിൽ [[പോരൂർ ഗ്രാമപഞ്ചായത്ത്|പോരൂരിൽ ]] ഈ പുരാതന ശിവക്ഷേത്രം സ്ഥിതിചെയ്യുന്നു. കിഴക്കോട്ട് അഭിമുഖമായ ശിവൻ ആണ് പ്രധാന പ്രതിഷ്ഠ്. 6 അടി യോളം ഉയരമുള്ള ഒരു തറമേലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിട്ടുള്ളത്. പത്തായപ്പുരയും ഊട്ടുപുരയും എല്ലാം ഗതകാല പൗഢി വിളിച്ചോതുന്നു.
==വിവരണം.==
മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തിട്ടുള്ള ഈ ക്ഷേത്രം ഉപ്പിലാപ്പറ്റ മന, വെള്ളക്കാട്ട് മന എന്നീ പാരമ്പര്യ ഊരാളകുടുംബങ്ങളുടെ നേതൃത്വത്തിലാണ് നോക്കിനടത്തുന്നത്. അരീപ്പുറത്ത് മന കുടുംബാംഗങ്ങളാണ് തന്ത്രം അവകാശികൾ.
 
===എത്തിച്ചേരാൻ===
 
*തീവണ്ടി നിലയം: വാണീയമ്പലം സ്റ്റേഷൻ (ഷൊർണൂർ നിലമ്പൂർ പാത) -2 കിമി
*ബസ്: പെരിന്തൽമണ്ണ്പെരിന്തൽമണ്ണ നിലമ്പൂർ പാതയിപാതയിൽ 28 സ്റ്റോപ്പിൽ നിന്നും 2 കിമി കിഴക്കോട്ട്.
 
<gallery>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3127900" എന്ന താളിൽനിന്ന് ശേഖരിച്ചത്