"വരുണാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

133 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
| launch_platform = ships<ref name="varunastraNewsX"/>
}}
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഭാരമേറിയ [[ടോർപിഡോ|ടോർപ്പിഡോ]]<nowiki/>യാണ് വരുണാസ്ത്രം. ജൂൺ 29 നു ഇത് നാവികസേനയുടെ ആയുധശേഖരത്തിന്റെ ഭാഗം ആയി. മുങ്ങിക്കപ്പലുകൾക്കും കപ്പലുകൾക്കുമെതിരെ വെള്ളത്തിൽക്കൂടി പ്രയോഗിക്കവുന്ന മിസ്സൈൽ രൂപത്തിൽ ഉള്ള ആയുധം ആണ് ടോർപ്പിഡോ. [[ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ|ഡിഫൻസ് റിസേർച്ച് ഡവലപ്പ്മെന്റ് ഓർഗനൈസേഷന്റെ]] നേവൽ സയൻസ് ആന്റ് ടെക്ക്നോളജിക്കൽ ലബോറട്ടറി ആണ് ഇത് വികസിപ്പിച്ചത്.
 
 
=== സവിശേഷതകൾ ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3127897" എന്ന താളിൽനിന്ന് ശേഖരിച്ചത്