"ഗുദഭോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 9:
പങ്കാളിയുടെ [[യോനി|യോനിയിലൂടെയുള്ള]] ലിംഗപ്രവേശനത്തെക്കാൾ സ്പർശനസുഖം കൂടുതൽ ലഭിക്കാനിടയുണ്ട് എന്നുള്ള കാരണത്താൽ ചില പുരുഷന്മാരും, ലൈംഗികതയിൽ വ്യത്യസ്തത തേടുന്ന പങ്കാളികളും, ഗർഭധാരണ സാധ്യത ഇല്ലാത്തതിനാൽ ഗർഭധാരണത്തെ ഭയക്കുന്ന പങ്കാളികളും, [[കന്യാചർമ്മം|കന്യാചർമ്മത്തിന്]] (hymen) ഉടവ് സംഭവിക്കാതെ പങ്കാളിയുമായി ലൈംഗികബന്ധം പുലർത്താൻ ആഗ്രഹിക്കുന്നവരും, ആർത്തവകാലത്തും ചിലർ ഒരു സുരക്ഷിതരീതി എന്ന നിലയിൽ ഇത്തരം രതിയിൽ ഏർപ്പെടുന്നു. എന്നാൽ ചില സംസ്കാരങ്ങളിൽ ഇതൊരു പാപമായും വിശ്വസിക്കപ്പെടുന്നു.
കുണ്ടനടി, വണ്ടികെട്ട്, തോരൻ വെപ്പ് എന്നൊക്കെ കേരളത്തിൽ പ്രാദേശികമായി ഈ രീതി അറിയപ്പെടുന്നുണ്ട്. എന്നാൽ [[സ്വവർഗ്ഗരതി|സ്വവർഗ്ഗരതിയുടെ]] ഭാഗമായി വരുമ്പോഴാണ് ഈ രീതി ഇപ്രകാരം അറിയപ്പെടുന്നത്. അതിനാൽ സ്വവർഗാനുരാഗികളെ അപമാനിക്കാൻ വേണ്ടിയാണ് ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത് എന്ന് ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾ (LGBTIQ) ആരോപിക്കുന്നു. ഭൂരിഭാഗം വരുന്ന സ്വവർഗാനുരാഗികൾ ഗുദഭോഗം ചെയ്യുന്നവർ ആണെന്ന് പറയാനാകില്ല എന്നവർ അഭിപ്രായപ്പെടുന്നു.
|