"മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
[[പ്രമാണം:മാവ് 9z .jpg|ലഘുചിത്രം|[[ഇലകോതൽ]] കഴിഞ്ഞ ഒരു മാവ് mango tree ശാസ്ത്രീയ നാമം mangifera indica കുടുംബം Anacardiaceae.]]
[[പ്രമാണം:മാവ് 10z .jpg|ലഘുചിത്രം|വലിയ ചട്ടിയിൽ വളരുന്ന  ഒരു മാവ് mango tree ശാസ്ത്രീയ നാമം mangifera indica കുടുംബം Anacardiaceae.]]
{{prettyurl|Mango}}
{{ToDisambig|മാവ്}}
Line 20 ⟶ 18:
[[പ്രമാണം:മാവ് 7z .jpg|ലഘുചിത്രം|[[മരങ്ങളിലെ പുനർ യൗവന പ്രക്രിയ]] ചെയ്ത ശേഷം ഇലകൾ തളിർത്ത്‌ വരുന്ന മാവ് Mango tree ശാസ്ത്രീയ നാമം mangifera indica കുടുംബം Anacardiaceae.]]
[[ഇന്ത്യ|ഇന്ത്യയിൽ]] ധാരാളമായി വളരുന്നഒരു ഫലവൃക്ഷം. ഇതിന്റെ ഫലമാണ്‌ [[മാങ്ങ]]. ലോകത്ത്‌ ഏറ്റവും കൂടുതൽ മാങ്ങ ഉത്‌പാദിപ്പിക്കുന്നത്‌ ഇന്ത്യയിലാണ്‌. ഫലങ്ങളുടെ രാജാവ്‌ എന്നാണ്‌ മാങ്ങ അറിയപ്പെടുന്നത്‌. [[മൂവാണ്ടൻ]], [[കിളിച്ചുണ്ടൻ]] തുടങ്ങിയവയാണ്.
[[പ്രമാണം:മാവ് 9z .jpg|ലഘുചിത്രം|[[ഇലകോതൽ]] കഴിഞ്ഞ ഒരു മാവ് mango tree ശാസ്ത്രീയ നാമം mangifera indica കുടുംബം Anacardiaceae.]]
 
[[പ്രമാണം:മാവ് 10z .jpg|ലഘുചിത്രം|വലിയ ചട്ടിയിൽ വളരുന്ന  ഒരു മാവ് mango tree ശാസ്ത്രീയ നാമം mangifera indica കുടുംബം Anacardiaceae.]]
==ചരിത്രം==
മാവ് എന്ന വൃക്ഷത്തിന്റെ ജന്മദേശത്തേക്കുറിച്ച് പല അഭിപ്രായങ്ങളും നിലവിലുണ്ടെങ്കിലും [[ദക്ഷിണേഷ്യ|ദക്ഷിണ ഏഷ്യ]]<nowiki/>യിലാണ് മാവ് ജന്മം കൊണ്ടത് എന്ന് കൂടുതൽ ചരിത്രകാരന്മാരും വിശ്വസിക്കുന്നു. പ്രത്യേകിച്ചും കിഴക്കേ ഇന്ത്യയിൽ [[മ്യാൻമാർ|ബർമ്മയും]] [[ആന്തമാൻ നിക്കോബാർ ദ്വീപുകൾ|ആൻഡമാൻ]] ദ്വീപുകളിലും ആയിരിക്കണം ഇത് ജന്മം കൊണ്ടത് എന്നാണ് കരുതുന്നത്. മാവിന്റെ ജന്മദേശം [[ആസാം|ആസ്സാം]] മുതൽ [[മ്യാൻമാർ|ബർമ്മ]] വരെ കാണപ്പെടുന്ന പ്രദേശങ്ങളിൽ ആയിരിക്കാമെന്ന് 1920-ൽ പോപ്പനോ അഭിപ്രായപ്പെട്ടിട്ടുണ്ട്. 1926+ൽ വാവിലോവ് എന്ന ശാസ്ത്രജ്ഞനും ഇന്തോ-ബർമ്മൻ പ്രദേങ്ങളായിരിക്കാമ്മ് മാവിന്റെ ജന്മദേശമെന്ന് കണക്കാക്കിയിരുന്നു. എങ്കിലും 19561-ൽ മുഖർജി, ബർമ്മ, സയാ, ഇന്തോ-ചൈന, മലയ തുടങ്ങിയ സ്ഥലങ്ങളാണ് മാവിന്റെ ജന്മദേശമായി അഭിപ്രായപ്പെട്ടത്. ഇതിൽ തന്നെ ആസ്സാം- ബർമ്മ പ്രദേശങ്ങളിൽ ആയിരിക്കാം മാവിന്റെ ജനനം എന്ന് പറയപ്പെടുന്നു.
"https://ml.wikipedia.org/wiki/മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്