"നൈട്രിക് അമ്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 40:
| OtherCpds = [[Nitrous acid]]<br/>[[Dinitrogen pentoxide]]}}
}}
ശക്തിയേറിയ ഒരു അമ്ലമാണ് '''നൈട്രിക് അമ്ലം'''. രാസസമവാക്യം [[ഹൈഡ്രജന്‍|H]][[നൈട്രേറ്റ്|NO<sub>3</sub>]]. ശുദ്ധ നൈട്രിക് അമ്ലത്തിന് നിറമില്ല. പഴകിയവയ്ക്ക് മഞ്ഞ നിറമുണ്ട്. [[നൈട്രജന്‍|നൈട്രജന്‍റെ]] ഓക്സൈഡുകളാണ് ഇതിന് കാരണം. ശക്തിയേറിയ ഓക്സീകാരീ കൂടിയാണ് നൈട്രിക് അമ്ലം. ലോഹങ്ങള്‍, ഓക്സൈഡുകള്‍, ഹൈഡ്രോക്സൈഡുകള്‍ എന്നിവയുമായി പ്രവര്‍ത്തിച്ച് നൈട്രിക് ലവണങ്ങള്‍ ഉണ്ടാവുന്നു. വളങ്ങള്‍, സ്ഫോടകവസ്തുക്കള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് നൈട്രിക് അമ്ലം ഉപയോഗിക്കുന്നു.
==ഗുണങ്ങള്‍==
===ഓക്സീകരണ ഗുണങ്ങള്‍===
====ലോഹങ്ങളുമായുള്ള പ്രവര്‍ത്തനം====
Line 46 ⟶ 47:
 
:Cu + 4H<sup>+</sup> + 2NO<sub>3</sub><sup>-</sup> → Cu<sup>+2</sup> + 2NO<sub>2</sub> + 2H<sub>2</sub>O
====അലോഹങ്ങളുമായുള്ള പ്രവര്‍ത്തനം====
സിലിക്കണ്‍, ഹാലോജനുകള്‍ തുടങ്ങിയ അലോഹ മൂലകങ്ങളൊഴിച്ച് എല്ലാ അലോഹ മൂലകങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച് അവരെ ഓക്സീകരിക്കുന്നു.
 
:C + 4HNO<sub>3</sub> → CO<sub>2</sub> + 4NO<sub>2</sub> + 2H<sub>2</sub>O
 
or
 
:3C + 4HNO<sub>3</sub> → 3CO<sub>2</sub> + 4NO + 2H<sub>2</sub>O
==അവലംബം==
<references/>
"https://ml.wikipedia.org/wiki/നൈട്രിക്_അമ്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്