"നൈട്രിക് അമ്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 41:
}}
ശക്തിയേറിയ ഒരു അമ്ലമാണ് '''നൈട്രിക് അമ്ലം'''. ശുദ്ധ നൈട്രിക് അമ്ലത്തിന് നിറമില്ല. പഴകിയവയ്ക്ക് മഞ്ഞ നിറമുണ്ട്. [[നൈട്രജന്‍|നൈട്രജന്‍റെ]] ഓക്സൈഡുകളാണ് ഇതിന് കാരണം. ശക്തിയേറിയ ഓക്സീകാരീ കൂടിയാണ് നൈട്രിക് അമ്ലം. ലോഹങ്ങള്‍, ഓക്സൈഡുകള്‍, ഹൈഡ്രോക്സൈഡുകള്‍ എന്നിവയുമായി പ്രവര്‍ത്തിച്ച് നൈട്രിക് ലവണങ്ങള്‍ ഉണ്ടാവുന്നു. വളങ്ങള്‍, സ്ഫോടകവസ്തുക്കള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് നൈട്രിക് അമ്ലം ഉപയോഗിക്കുന്നു.
===ഓക്സീകരണ ഗുണങ്ങള്‍===
====ലോഹങ്ങളുമായുള്ള പ്രവര്‍ത്തനം====
ശക്തിയേറിയ ഓക്സീകാരീയായതു കൊണ്ട് ധാരാളം ഓര്‍ഗാനിക് വസ്തുക്കളുമായി നൈട്രിക് അമ്ലം പ്രവര്‍ത്തിക്കുന്നു. ഗാഢത, താപനില എന്നിവയനുസരിച്ച് ഉണ്ടാകുന്ന ഉല്പന്നങ്ങള്‍ക്ക് വ്യത്യാസം ഉണ്ടാകാം. പൊതുവായ തത്വം അനുസരിച്ച് ഓക്സീകരണ പ്രവര്‍ത്തനങ്ങള്‍ ഗാഢ അമ്ലത്തിനൊപ്പം നടക്കുന്നു [[നൈട്രിക് ഡയോക്സൈഡ്]] ഉണ്ടാവുന്നു(NO<sub>2</sub>).
 
:Cu + 4H<sup>+</sup> + 2NO<sub>3</sub><sup>-</sup> → Cu<sup>+2</sup> + 2NO<sub>2</sub> + 2H<sub>2</sub>O
==അവലംബം==
<references/>
"https://ml.wikipedia.org/wiki/നൈട്രിക്_അമ്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്