"കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
 
ആഘോഷങ്ങൾക്ക് വർണ്ണപകിട്ടേകാൻ മുത്തുക്കുടകൾ ഉപയോഗിക്കാറുണ്ട്. [[തൃശ്ശൂർ പൂരം|തൃശ്ശൂർ പൂരത്തിനോടനുബദ്ധിച്ചുള്ള]] കുടമാറ്റം പ്രസിദ്ധമാണ്.
 
== കാലൻ കുട ==
 
കാലൻ കുടയ്ക്ക് മൂട്ടിൽ നീണ്ട്‌ നിൽക്കുന്ന കാൽ ഉള്ളതുകൊണ്ടാണ് കാലൻ കുട എന്ന പേരിലറിയപ്പെടുന്നത്. ഊന്ന് വടി പോലെ കുത്തി നടക്കാൻ വേണ്ടിയും ഇത്തരം കുടകൾ നടക്കാൻ ബുദ്ധിമുട്ടുള്ളവർ ഉപയോഗിക്കാറുണ്ട്. ആ മുനയുടെ ശാസ്ത്രനാമമാണ്‌ ഫെറ്യൂൾ (ferrule). കുട മണ്ണിൽ കുത്തി നിറുത്താനും ഈ മുന ഉപയോഗിക്കാം. ഹോട്ടലുകളിലും മറ്റും ലോബികളിൽ നിൽക്കുന്ന ഡോർമാൻ മഴയുള്ളപ്പോൾ ഗെസ്റ്റുകളെ കുട ചൂടിച്ച്‌ ആനയിക്കേണ്ട ജോലിയുണ്ട്‌. ഇടക്കിടക്ക്‌ ചുരുക്കി ഒരു ക്യാനിൽ സൂക്ഷിച്ച്‌ വെക്കേണ്ടതിനാൽ തുണി കേടാകാതിരിക്കാനും വെള്ളം ഒരൊറ്റ പോയന്റിലൂടെ താഴെക്കൊഴുകാനും അതിന്റെ മൂട്ടിലെ ഈ കാൽ ഉപയോഗപ്പെടുന്നു. അതിനാൽ ഇതിനെ ഡോർമാൻ കുട എന്നും പറയും. ഗോൾഫ്‌ കളിക്കാർ ഉപയോഗിക്കുന്ന ഗോൾഫ്‌ കുടയും സമാന ഷേപ്പാണ്‌.
 
== ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/കുട" എന്ന താളിൽനിന്ന് ശേഖരിച്ചത്