"ശ്രീരാമൻ ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) Prettyurl
വരി 1:
{{prettyurl|Sriraman Chira}}
[[തൃശ്ശൂർ ജില്ല]]യിൽ [[തൃശ്ശൂർ താലൂക്ക്|തൃശ്ശൂർ താലൂക്കിൽ]] വടക്കുമ്മുറി വില്ലേജിൽ സ്ഥിതിചെയ്യുന്ന ഏകദേശം 900 പറയോളം വിസ്തീർണ്ണമുള്ള പാടശേഖരമാണ് [[ശ്രീരാമൻ ചിറ]]. ഇത് [[അന്തിക്കാട് ഗ്രാമപഞ്ചായത്ത്|അന്തിക്കാട്]], [[താന്ന്യം ഗ്രാമപഞ്ചായത്ത്|താന്ന്യം]] പഞ്ചായത്തുകളിലായിട്ടാണ്. ആദ്യകാലത്ത് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിന്റെ അധീനതയിലായിരുന്നു ശ്രീരാമൻ ചിറ. സീതാദേവിയെ വീണ്ടെടുക്കാനുള്ള യാത്രക്കിടയിൽ രാമേശ്വരത്തു നിന്ന് ലങ്കയിലേക്ക് ചിറ നിർമ്മിച്ചതിന്റെ ഓർമ്മക്ക് എല്ലാവർഷവും സേതു നിർമ്മിക്കുന്ന ഭൂമിയിലെ ഒരേഒരു സ്ഥലമാണിത്.<ref>Sreenilayam Sukumara Raja (1983). ''Thriprayar Sreeramaswamy Kshethram'', (Malayalam: തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം) p.21-22. Nambeesans' Lakshmi Publications, Thriprayar.</ref><ref>
http://wikimapia.org/18722110/sreeraman-chira-chemmapilly</ref>
"https://ml.wikipedia.org/wiki/ശ്രീരാമൻ_ചിറ" എന്ന താളിൽനിന്ന് ശേഖരിച്ചത്