"തിരുനാഗംകുളങ്ങര ശ്രീമഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
 
==സർപ്പം പാട്ട്==
വേരറ്റുപോകുന്ന അനുഷ്ഠാനകലകളിലൊന്നായ [[നാഗം പാട്ട്|സർപ്പം പാട്ട്]] തിരുനാഗംകുളങ്ങര നാഗയക്ഷിയമ്പലത്തിനു മുമ്പിൽ പരമ്പരാഗത [[പുള്ളുവർ|പുള്ളുവകുടുംബത്തിലെ]] അംഗം അവതരിപ്പിക്കുന്നുണ്ട്. സർപ്പദോഷങ്ങൾ അകലുവാനായി ഭക്തർ സർപ്പം പാട്ട് വഴിപാടായി നടത്തുന്നു. കുടംകൊട്ടി, വീണാനാദത്തോടെയാണ്[[വീണ|വീണാ]]നാദത്തോടെയാണ് സർപ്പം പാട്ട് അവതരിപ്പിക്കുന്നത്.
തിരുനാഗംകുളങ്ങര ക്ഷേത്രത്തിൽ നൂറും പാലും നടത്തുന്നസമർപ്പിക്കുമ്പോൾ അവസരങ്ങലിൽനാഗദൈവപ്രീതിക്കായി സർപ്പം പാട്ട്പാട്ടും നടത്തിവരുന്നു. തലമുറകലായിതലമുറകളായി സർപ്പം പാട്ട് നടത്തുന്ന പുള്ളുവകുടുംബങ്ങളിലൊരാൾ ദിവസവും നാഗയക്ഷിയുടെ നടയിൽ പാടുന്നു. നിലവിലെ പാട്ടുകാരിയായ കാർത്യായനി ലക്ഷ്മി ഇവിടെ പാടാൻ തുടങ്ങിയിട്ട് നാൽപ്പത് വർഷത്തിലേറെയായി.