"സസ്ക്കാറ്റ്ച്ചെവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{Infobox province or territory of Canada|Name=Saskatchewan|AlternateName=|EntityAdjective=Provincial|Flag=Flag of Saskatchewan.svg|CoatOfArms=Coat of Arms of Saskatchewan.jpg|Map=Saskatchewan in Canada.svg|Label_map=yes|Motto={{lang-la|Multis e Gentibus Vires}}<ref>{{cite web |archiveurl=https://web.archive.org/web/20150317120951/http://www.gov.sk.ca/Default.aspx?DN=47dfeff1-17ae-49b9-a024-9e76764fd153 |archivedate=March 17, 2015 | url=http://www.gov.sk.ca/Default.aspx?DN=47dfeff1-17ae-49b9-a024-9e76764fd153 | title=Emblems of Saskatchewan | publisher=Government of Saskatchewan | accessdate=July 22, 2014}}</ref><br /><small>("Strength from Many Peoples")</small>|OfficialLang=[[English language|English]]{{cn|date=March 2019}}|Demonym=Saskatchewanian (official),<ref>''Saskatchewanian'' is the prevalent demonym, and is [http://www.gov.sk.ca/Default.aspx?DN=ec59e326-4224-4f8d-ab8c-907089fe1094&c=all&q=Saskatchewanians used by the Government of Saskatchewan]. According to the ''Oxford Guide to Canadian English Usage'' ({{ISBN|0-19-541619-8}}; p. 335), ''Saskatchewaner'' is also in use.</ref> ''also'' Saskatchewanite|Flower=[[Western red lily]]|Tree=[[Paper birch]]|Bird=[[Sharp-tailed grouse]]|Capital=[[Regina, Saskatchewan|Regina]]|LargestCity=[[Saskatoon]]|LargestMetro=[[Saskatoon Metropolitan Area|Saskatoon metropolitan area]]|Premier=[[Scott Moe]]|PremierParty=[[Saskatchewan Party]]|Viceroy=[[W. Thomas Molloy]]|ViceroyType=Lieutenant governor|Legislature=Legislative Assembly of Saskatchewan|PostalAbbreviation=SK|PostalCodePrefix=[[List of S Postal Codes of Canada|S]]|AreaRank=7th|TotalArea_km2=651900|LandArea_km2=591670|WaterArea_km2=59366|PercentWater=9.1|PopulationRank=6th|Population=1098352 <!-- 2016 StatCan federal census population only per [[WP:CANPOP]]. Do not update until 2021 census population released. Use "Population_est" below for latest StatCan quarterly estimate. -->|PopulationRef=<ref name="census2016">{{cite web | url=http://www12.statcan.gc.ca/census-recensement/2016/dp-pd/hlt-fst/pd-pl/Table.cfm?Lang=Eng&T=101&S=50&O=A | title=Population and dwelling counts, for Canada, provinces and territories, 2016 and 2011 censuses | work=[[Statistics Canada]] | date=February 2, 2017 | accessdate=April 30, 2017}}</ref>|PopulationYear=2016|Population_est=1168423<!-- Latest StatCan quarterly estimate only. -->|Pop_est_as_of=2019 Q1|Pop_est_ref=<ref name=StatCan2016Q1Est>{{cite web | url=http://www5.statcan.gc.ca/cansim/a26?lang=eng&retrLang=eng&id=0510005&paSer=&pattern=&stByVal=1&p1=1&p2=31&tabMode=dataTable&csid= | title=Population by year of Canada of Canada and territories | publisher=[[Statistics Canada]] | date=September 26, 2014 | accessdate=September 29, 2018}}</ref>|DensityRank=9th|Density_km2=1.9 <ref name=census2011/>|GDP_year=2015|GDP_total=C$79.415&nbsp;billion<ref name=GDP2011>{{cite web | url=http://www.statcan.gc.ca/tables-tableaux/sum-som/l01/cst01/econ15-eng.htm | title=Gross domestic product, expenditure-based, by province and territory (2015) | publisher=Statistics Canada | date=November 9, 2016 | accessdate=January 26, 2017}}</ref>|GDP_rank=5th|GDP_per_capita=C$70,138|GDP_per_capita_rank=4th|AdmittanceOrder=8th/9th, simultaneously with Alberta|AdmittanceDate=September 1, 1905 (split from [[Northwest Territories|NWT]])|TimeZone=[[Central Time Zone|Central]]: [[Coordinated Universal Time|UTC]]−6, [[Time in Saskatchewan|year-round in most areas]]<br>[[Mountain Time Zone|Mountain]]: [[Coordinated Universal Time|UTC]]-7/-6, [[Lloydminster]] and nearby areas|HouseSeats=14|SenateSeats=6|ISOCode=CA-SK|Website=https://www.saskatchewan.ca}}'''സസ്ക്കാറ്റ്ച്ചെവാൻ''' പടിഞ്ഞാറൻ [[കാനഡ|കാനഡയിലെ]] ഒരു [[പ്രയറി]], ബോറിയൽ വന പ്രവിശ്യയും കാനഡയിലെ സ്വാഭാവിക അതിർത്തികളില്ലാത്ത ഏക പ്രവിശ്യയുമാണ്. 651,900 ചതുരശ്ര കിലോമീറ്റർ (251,700 ചതുരശ്ര മൈൽ) വിസ്തൃതയുള്ള ഈ പ്രവിശ്യയുടെ ഏതാണ്ട് 10 ശതമാനം ഭാഗം (59,366 ചതുരശ്ര കിലോമീറ്റർ (22,900 ചതുരശ്ര മൈൽ)) ഭൂരിഭാഗവും നദികളും, റിസർവോയറുകളും, പ്രവിശ്യയിലെ 100,000 തടാകങ്ങളുമുൾപ്പെട്ട ശുദ്ധജലപ്രദേശമാണ്.
 
സസ്ക്കാറ്റ്ച്ചെവാൻ പ്രവിശ്യയുടെ പടിഞ്ഞാറ് [[ആൽബർട്ട|അൽബെർട്ടയും]] വടക്കുഭാഗത്ത് വടക്കുപടിഞ്ഞാറൻ പ്രവിശ്യയും, കിഴക്ക് [[മനിറ്റോബ|മാനിറ്റോബ]], വടക്കുകിഴക്ക് [[നുനാവട്|നൂനാവുട്ട്]] എന്നിവയും തെക്കുഭാഗത്ത് [[അമേരിക്കൻ ഐക്യനാടുകൾ|യു.എസ്.]]<nowiki/>സംസ്ഥാനങ്ങളായ [[മൊണ്ടാന]], [[വടക്കൻ ഡക്കോട്ട]] എന്നിവയുമാണ് അതിർത്തികൾ. 2018 അവസാനത്തെ കണക്കുകൾപ്രകാരം സസ്ക്കാറ്റ്ച്ചെവാനിലെ ജനസംഖ്യ 1,165,903 ആയിരുന്നു. പ്രാഥമികമായി പ്രവിശ്യയുടെ തെക്കൻ [[പ്രയറി|പ്രയറിയുടെ]] പാതിയിലാണ് പ്രദേശവാസികൾ താമസിക്കുന്നത്, അതേസമയം വടക്കൻ ബോറിയൽ പാതിയുടെ ഭൂരിഭാഗവും വനപ്രദേശവും വിരളമായി മാത്രം ജനവാസമുള്ളവയുമാണ്. ആകെ ജനസംഖ്യയിൽ ഏതാണ്ട് പകുതിയോളം പ്രവിശ്യയിലെ ഏറ്റവും വലിയ പട്ടണമായ [[സ്യാസ്കാടൂൺ|സ്യാസ്കാടൂണിലോ]] പ്രവിശ്യാ തലസ്ഥാനമായ [[റെജീന|റെജീനയിലോ]] ആണ് അധിവസിക്കുന്നത്. മറ്റു പ്രധാന നഗരങ്ങളിൽ [[പ്രിൻസ് ആൽബർട്ട്]], [[മൂസ് ജാവ്]], [[യോർക്ക്ടൺ]], [[സ്വിഫ്റ്റ് കറന്റ്]], [[നോർത്ത് ബാറ്റിൽഡ്ഫോർഡ്]], [[മെൽഫോർട്ട്]] എന്നിവയും അതിർത്തി നഗരമായ [[ലോയ്ഡ്മിൻസ്റ്റർ|ലോയ്ഡ്മിൻസ്റ്ററും]] (ഭാഗികമായി [[ആൽബർട്ട|അൽബെർട്ടയിൽ]]) ഉൾപ്പെടുന്നു.
 
 
== അവലംബം ==
 
[[വർഗ്ഗം:കാനഡയിലെ പ്രവിശ്യകൾ]]
<references />
"https://ml.wikipedia.org/wiki/സസ്ക്കാറ്റ്ച്ചെവാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്