"മലയാളർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Malayalar}}
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[തലശ്ശേരി]] താലൂക്കിൽ മാത്രം കണ്ടുവരുന്ന ഒരു ചെറിയ വിഭാഗമാണ്] '''മലയാളർ'''. [[ആറളം ഗ്രാമപഞ്ചായത്ത്|ആറളം ഗ്രാമപഞ്ചായത്തിലെ]] വീർപ്പാട് പ്രദേശത്താണ് ഇവരുടെ താമസം.പണ്ട് മല ഉൾപ്പെടുന്ന ഈ പ്രദേശം ഭരിച്ച രാജാവിന്റെ ആൾക്കാർ എന്ന അർത്ഥത്തിലാണ് മലയാളർ എന്ന പേര് വന്നതെന്ന് കരുതുന്നു. പണ്ട് ഈ ദേശം ഭരിച്ചത് ഇവരിലെ മുതിർന്ന ആളാണ്, ആ രാജകുടുംബം ഇന്നും അവശേഷിക്കുന്നു, ഉയർന്ന ജീവിത നിലവാരം പുലർത്തി പോക്കുന്നവരുമാണ്, മലയെ ആളുന്നവർ എന്നും ഇവരുടെ പേരിന് അർഥം നൽകാറുണ്ട്.<ref>പഴശ്ശിയും കടത്തനാടും-കെ.ബാലക്യഷ്ണൻ</ref>
 
==ജനസംഖ്യ==
"https://ml.wikipedia.org/wiki/മലയാളർ" എന്ന താളിൽനിന്ന് ശേഖരിച്ചത്