"ജർമ്മനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 130:
{{Main|ജർമ്മനിയിലെ സംസ്ഥാനങ്ങൾ}}
{{See also|ജർമ്മനിയിലെ പ്രധാനനഗരങ്ങളുടെ പട്ടിക}}
{{See also|ജർമ്മനിയിലെ മെട്രോപൊളിറ്റൻ മേഖലകൾ}}
ജർമ്മനി പതിനാറ് ഫെഡറൽ സംസ്ഥാനങ്ങളും 401 ജില്ലകളുമായി തിരിച്ചിരിക്കുന്നു. സംസ്ഥാനങ്ങൾ ബുണ്ടെസ്ലേണ്ടർ (ജർമ്മൻ: Bundesländer) എന്ന പേരിലാണ് അറിയപ്പെടുന്നത്.<ref>{{cite web|url=http://www.bundesrat.de/EN/organisation-en/laender-en/laender-en-node.html;jsessionid=0D0642574A8D5BAF5A6C98FA356854CE.2_cid391|title=The Federal States|publisher=[[Bundesrat of Germany]]|accessdate=6 May 2015|deadurl=no|archiveurl=https://web.archive.org/web/20150505232116/http://www.bundesrat.de/EN/organisation-en/laender-en/laender-en-node.html;jsessionid=0D0642574A8D5BAF5A6C98FA356854CE.2_cid391|archivedate=5 May 2015}}</ref> സ്വന്തം ഭരണഘടനയും വലിയതോതിലുള്ള സ്വയംഭരണാധികാരവും സംസ്ഥാനങ്ങൾക്കുണ്ട്.<ref>{{cite web|url=http://www.landtag.nrw.de/portal/WWW/GB_I/I.7/Europa/Wissenswertes/English_information/North_Rhine_Westphalia_Constitution_revised.jsp|title= Example for state constitution: "Constitution of the Land of North Rhine-Westphalia"|publisher= [[Landtag of North Rhine-Westphalia|Landtag (state assembly) of North Rhine-Westphalia]]|accessdate=17 July 2011|archiveurl=https://web.archive.org/web/20130117011619/http://www.landtag.nrw.de/portal/WWW/GB_I/I.7/Europa/Wissenswertes/English_information/North_Rhine_Westphalia_Constitution_revised.jsp|archivedate=17 January 2013}}</ref> [[ബർലിൻ]], [[ഹാംബർഗ്|ഹാംബുർഗ്]], ബ്രമൻ എന്നിവ നഗര സംസ്ഥാനങ്ങളാണ്.
 
"https://ml.wikipedia.org/wiki/ജർമ്മനി" എന്ന താളിൽനിന്ന് ശേഖരിച്ചത്