"ധ്രുവനക്ഷത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
==ഭാരതീയ ഐതിഹ്യം==
ധ്രുവനക്ഷത്രത്തെ സംബന്ധിച്ച് ഭാരതീയമായ ഒരു ഐതിഹ്യം നിലവിലുണ്ട്. ഉഗ്രതപസ്സുചെയ്ത [[Dhruva | ധ്രുവൻ]] എന്ന രാജകുമാരനിൽ സംപ്രീതനായ [[വിഷ്ണു|മഹാവിഷ്ണു]] ധ്രുവനെ ആകാശത്തിൽ അഗ്രഗണ്യമായ സ്ഥാനത്തിരുത്തിയെന്നും മറ്റു നക്ഷത്രങ്ങളെല്ലാം ധ്രുവനെ ചുറ്റിക്കൊണ്ടിരിക്കണമെന്ന് അനുശാസിച്ചു എന്നുമാണ് ഈ ഐതിഹ്യം.<ref>{{cite book|url=https://books.google.co.in/books?id=AUVActACLHkC&pg=PT216|page=216|title=The Complete Idiot's Guide to Hinduism, 2nd Edition: A New Look at the World’s Oldest Religion|author=Linda Johnsen|publisher=Penguin|accessdate=5 May 2009}}</ref><ref>{{cite book|title=Mythology of Vishnu and His Incarnations|url=https://books.google.co.in/books?id=_XrFh2S8nlEC|author=Manohar Laxman Varadpande|publisher=Gyan Publishing House|year=2009|page=38}}</ref><ref>{{cite book|url=https://books.google.co.in/books?id=BRnpDAAAQBAJ|title=Harivamsha|page=21|author=Bibek Debroy|publisher=Penguin UK|accessdate=9 September 2016}}</ref>
 
==പുരസ്സരണവും ധ്രുവനക്ഷത്രവും==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3127272" എന്ന താളിൽനിന്ന് ശേഖരിച്ചത്