"പേരാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
[[പ്രമാണം:പേരാൽ 1xzz .jpg|ലഘുചിത്രം|ചാവക്കാട് കറുകമാട് എന്ന സ്ഥലത്ത് പുഴയുടെ കെട്ടിൽ വളരുന്ന ഒരു പേരാൽ. Banyan tree ശാസ്ത്രീയ നാമം Ficus benghalensis കുടുംബം Moraceae.]]
{{prettyurl|Banyan}}
{{taxobox
Line 39 ⟶ 38:
{{Hidden end}}
|}}
[[പ്രമാണം:പേരാൽ 1xzz .jpg|ലഘുചിത്രം|ചാവക്കാട് കറുകമാട് എന്ന സ്ഥലത്ത് പുഴയുടെ കെട്ടിൽ വളരുന്ന ഒരു പേരാൽ. Banyan tree ശാസ്ത്രീയ നാമം Ficus benghalensis കുടുംബം Moraceae.]]
 
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ, [[ആൽ]] വർഗ്ഗത്തിൽപ്പെട്ട ഒരു വന്മരമാണു '''പേരാൽ'''. {{ശാനാ|Ficus benghalensis}}. 50-മീറ്ററോളം ഉയരം വയ്ക്കാറുണ്ട്‌. മിക്കവാറും പേരാലുകൾ മറ്റു മരങ്ങളിലെ പോടുകളിൽ വളർന്ന് വായവവേരുകൾ താഴോട്ടിറങ്ങി സ്വതന്ത്രമരങ്ങളായി മാറുകയാണു പതിവ്‌. വേരേത്‌ തടിയേത്‌ എന്ന് വേർതിരിച്ചറിയാൻ കഴിയില്ല. നിലത്തുതന്നെ വളർന്നുകാണുന്നവ മിക്കവാറും മനുഷ്യർ നട്ടതായിരിക്കും.
 
"https://ml.wikipedia.org/wiki/പേരാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്