"ഒരു യമണ്ടൻ പ്രേമകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎അഭിനേതാക്കൾ: കഥ സംഗ്രഹം എന്ന സബ് ഹെഡിംഗ് നിർമിച്ചു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 23:
* [[സുനിൽ സുഖദ]]... ഫാദർ നെട്ടൂരാൻ
 
==കഥസംഗ്രഹം==
അഡ്വക്കേറ്റ് കൊമ്പനയിൽ ജോണിന്റെ മൂത്ത മകൻ ആണ് ലല്ലു.സാമ്പത്തികമായി മുൻപന്തിയിൽ നിൽക്കുന്ന ആ കുടുംബത്തിലെ സുഖ സൗകര്യങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ് മാറിയുള്ള ഒരു [[ജീവിതം]] ആണ് ലല്ലു നയിക്കുന്നത്. ലല്ലുവിന് [[ചാവേർ]] എന്നറിയപ്പെടുന്ന ഒരു സുഹൃത്ത് വലയം ഉണ്ട്.പാഞ്ചി കുട്ടനൊപ്പം[[സലിം കുമാർ]] പെയിൻറ് ജോലിക്ക് പോയി സുഹൃത്തുക്കൾക്കൊപ്പം അടിച്ചു പൊളിച്ചു ജീവിക്കുന്ന പ്രകൃതം ആണ് ലല്ലുവിന്.നൊൾസ്റ്റാജിയയെ വളരെ അധികം ഇഷ്ടപ്പെടുന്ന ലല്ലുവിന്റെ ഒരു തീരുമാനം ആണ് തന്റെ മനസ്സിന് ഒരു [[സ്പാർക്ക്]] ഉണ്ടാക്കുന്ന പെൺകുട്ടിയെ മാത്രമേ അവൻ വിവാഹം കഴിക്കുക ഉള്ളൂ എന്നുള്ളത്.എങ്കിലും ആ നാട്ടിൽ അവനെ ഗാഢമായി പ്രണയിക്കുന്ന ഒരു പെൺകുട്ടി ഉണ്ട് ജസ്‌ന[[സംയുക്ത മേനോൻ]].എന്നാൽ ലല്ലുവിന് അവളെ ഇഷ്ടമല്ല.
 
ലല്ലുവിൻറ്റെ അച്ഛൻ അവന്റെ സുഹൃത്തുക്കളെ കൊണ്ട് അവനെ എങ്ങനെ എങ്കിലും [[കല്യാണം]] കഴിപ്പിക്കാൻ ശ്രമിക്കുന്നു. താൻ ആഗ്രഹിക്കുന്ന സ്പാർക്ക് ഒരു പെൺകുട്ടികളിലും കണ്ടെത്താതെ പരാജിതൻ ആകുന്ന അവൻ അവസാനം തന്റെ മനസ്സിനെ സ്പാർക്ക് ചെയ്ത ഒരു പെൺകുട്ടിയെ കണ്ടെത്തുന്നു. ആ പെൺകുട്ടിയുടെ പേര് ദിയ ഫ്രാൻസിസ്[[നിഖില വിമൽ]] എന്നാണ്.ഈ കാര്യം അറിഞ്ഞു സന്തോഷത്തോടെ എത്തുന്ന സുഹൃത്തുക്കൾക്ക് മുൻപിൽ ലല്ലു ഒരു പത്ര വാർത്ത കാട്ടുന്നു.. ദിയ ഫ്രാൻസിസിനെ കാൺമാനില്ല.. ഇവിടെ ഈ ചിത്രത്തിന്റെ ഇടവേള ആണ്.
 
തുടർന്ന് ദിയയെ കണ്ടെത്താൻ ലല്ലുവും സുഹൃത്തുക്കളും ശ്രമിക്കുന്നു. ദിയയുടെ കൂട്ടുകാരി വഴി അവളെ കുറിച്ച് കൂടുതൽ അറിയുകയും അവളുടെ നല്ല മനസ്സിന്റെ [[അഴം]] തിരിച്ചറിയാനും ലല്ലുവിന് കഴിയുന്നു .അതിനിടയിൽ അപ്രതീക്ഷിതമായി ദിയയുടെ മരണ വാർത്ത ലല്ലുവിനെ തേടി എത്തുന്നു.
തുടർന്ന് ദിയയുടെ കൊലപാതകിയെ ലല്ലു കണ്ടെത്തുന്നു.
 
[[വർഗ്ഗം:2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/ഒരു_യമണ്ടൻ_പ്രേമകഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്