"ഒലിവിയേ ജിറൂഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Olivier Giroud}}
{{Infobox football biography
| name = ഒലിവിയേ ജിറൂഡ്
Line 46 ⟶ 47:
|goals6 = 53
}}
ഫ്രഞ്ച് ദേശീയ ഫുട്ബോൾ ടീമിനും, [[ഇംഗ്ലീഷ്]] ക്ലബ്ബ് [[ആഴ്സണൽ എഫ്.സി.|ആഴ്സണലിനും]] കളിക്കുന്ന ഒരു ഫ്രഞ്ച് ഫുട്ബോൾ കളിക്കാരൻ ആണ് '''ഒലിവിയേ ജിറൂഡ്''' (ജനനം &nbsp;: സെപ്റ്റംബർ 30, 1986).<ref>[http://www.goal.com/en-za/news/4633/soccerex/2014/04/14/4751955/arsenal-star-giroud-signs-deal-with-hugo-boss Arsenal star Giroud signs deal with Hugo Boss - Goal.com<!-- Bot generated title -->]</ref> ഒരു മുന്നേറ്റനിര കളിക്കാരൻ എന്ന നിലയിൽ കളിക്കുന്ന ജിറൂഡ് തന്റെ കേളി ശൈലി, പന്ത് ഹെഡ് ചെയ്യാനുള്ള കഴിവ്, മികച്ച ഷോട്ട് പവർ എന്നീ നിലകളിൽ പ്രശസ്തനാണ്. &nbsp;
 
ഫ്രഞ്ച് ലീഗ് 2 യിൽ ഗ്രനോബിളിനു വേണ്ടി കളിച്ചു കൊണ്ട് കരിയർ തുടങ്ങിയ ജിറൂഡ് തുടർന്ന് 2008 ടൂർസ് ക്ലബ്ബിൽ ചേർന്നു. അവരോടൊപ്പം ഉള്ള രണ്ടാം സീസണിൽ 21 ഗോളുകൾ നേടി ലീഗിലെ ടോപ് സ്‌കോറർ ആയി, ഇത് ഫ്രഞ്ച് ലീഗ് 1 ക്ലബ്ബായ മോണ്ടപെല്ലിയെയിൽ സ്ഥാനം ലഭിക്കാൻ ജിറൂഡിനെ സഹായിച്ചു. 2011-12 സീസണിലും ജിറൂഡ് ഈ നേട്ടം ആവർത്തിച്ചു, അതുവഴി ക്ലബ്ബിന് ചരിത്രത്തിൽ ആദ്യമായി [[ലീഗ് 1]] വിജയം നേടിക്കൊടുത്തു. തുടർന്ന് ആഴ്സണൽ 9.6 ദശലക്ഷം പൗണ്ട് പ്രതിഫലം നൽകി ജിറൂഡിനെ സ്വന്തമാക്കി. 2014, 2015 വർഷങ്ങളിൽ ആഴ്സണൽ ടീമിനെ എഫ്. എ കപ്പ് വിജയികളാക്കി. ആഴ്സണൽ ക്ലബ്ബിന് വേണ്ടി പ്രീമിയർ ലീഗിൽ 50 ഗോൾ നേടുന്ന ഏഴാമത്തെ കളിക്കാരൻ ആണ് ജിറൂഡ്. &nbsp;
 
[[ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീം|ഫ്രഞ്ച് ദേശീയ ടീമിന്]] വേണ്ടി 2011 -ൽ അരങ്ങേറ്റം കുറിച്ച ജിറൂഡ്, 40 മത്സരത്തിൽ ഏറെ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. [[യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്|യൂറോ]] 2012, [[ഫിഫ ലോകകപ്പ്]] 2014 വർഷങ്ങളിൽ ക്വാർട്ടർ ഫൈനലിൽ എത്തിയ ഫ്രഞ്ച് ടീമിൽ അംഗമായിരുന്നു. &nbsp;
 
== കരിയർ സ്ഥിതിവിവരകണക്ക് ==
"https://ml.wikipedia.org/wiki/ഒലിവിയേ_ജിറൂഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്