"ടൂറിങ് മെഷീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{prettyurl|Turing Machine}}
[[Image:Maquina.png|thumb|ട്യൂറിംഗ് മെഷീൻ, ഒരു കലാകാരന്റെ ഭാവനയിൽ. (നിർദ്ദേശങ്ങളുടെ പട്ടിക ഇതിൽ കാണിച്ചിട്ടില്ല)]]
[[Alan Turing | അലൻ എം. ടൂറിങ്]] 1936-ൽ കണ്ടുപിടിച്ച ഒരു സൈദ്ധാന്തിക അമൂർത്ത (abstract) കമ്പ്യൂട്ടിങ് ഉപകരണമാണ് '''ടൂറിങ് മെഷീൻ'''.<ref>Minsky 1967:107 "In his 1936 paper, A. M. Turing defined the class of abstract machines that now bear his name. A Turing machine is a finite-state machine associated with a special kind of environment -- its tape -- in which it can store (and later recover) sequences of symbols", also Stone 1972:8 where the word "machine" is in quotation marks.</ref> ഒരിക്കലും തെറ്റായ പ്രവർത്തനം കാണിക്കാത്ത ഇതിന്റെ വിവര സംഭരണശേഷി സീമാതീതമാണ്. കമ്പ്യൂട്ടേഷൻറെആധുനിക വിവിധകമ്പ്യൂട്ടറുകളുടെ പ്രവർത്തനം മോഡൽ ചെയ്തിരിയ്ക്കുന്ന ഗണിതമാതൃകകളിൽ ഒന്നാണിത്ഒന്നാണ് ഇത്. ലാംബ്ഡ കാൽക്കുലസ്, ഫൈനൈറ്റ് സ്റ്റേറ്റ് മെഷീനുകൾ തുടങ്ങിയവ കമ്പ്യൂട്ടേഷൻറെ മറ്റു ഗണിതമാതൃകകൾക്ക് ഉദാഹരണങ്ങളാണ്.<ref>{{cite book|first=Maribel|last=Fernández|authorlink=Maribel Fernández|title=Models of Computation: An Introduction to Computability Theory|publisher=Springer|year=2009|series=Undergraduate Topics in Computer Science|isbn=978-1-84882-433-1}}</ref> ഇതൊരിയ്ക്കലും ഒരു യഥാർത്ഥ 'മെഷീൻ' അല്ലെന്നും ഒരു ഗണിതശാസ്ത്ര ആശയം മാത്രമാണെന്നും ഓർക്കുക.<ref name="britannica">{{cite web |title=Turing machine |url=https://www.britannica.com/technology/Turing-machine |quote="The Turing machine is not a machine in the ordinary sense but rather an idealized mathematical model that reduces the logical structure of any computing device to its essentials."|accessdate=2019-04-25}}</ref>
 
==ആമുഖം==
വരി 58:
 
==ഡിസൈൻ പ്രോഗ്രാമുകൾ==
ഇന്ന് വിവിധ വെബ്സൈറ്റുകളിൽ ടൂറിങ് മെഷീൻ ഡിസൈൻ പ്രോഗ്രാമുകളും അവയുടെ 'വിൻഡൊഡെസ്ക്ടോപ്പ്' വേർഷനും ലഭ്യമാണ്. ഇതുപയോഗിച്ച് വിദ്യാർഥികൾക്ക് ടൂറിങ് മെഷീൻ രൂപകൽപനയും ഡീബഗ്ഗിങ്ങും നിർവഹിക്കാനാവും. സാധാരണ വേഡ് പ്രോസസ്സറുകളിൽ കാണപ്പെടുന്ന കട്ട്-കോപ്പി-പെയിസ്റ്റ് സൗകര്യം ഇതിലും ലഭ്യമാണ്.<ref name=Technologies-for-E-Learning>{{cite book| first1= Kin-chuen| last1= Hui|first2= Zhigeng| last2= Pan| year = 2007| title =Technologies for E-Learning and Digital Entertainment |isbn=3-540-73010-9|url=https://books.google.de/books?id=CP3bU61J0t4C&pg=PA424&dq=turing+machine+online+simulator&hl=en&sa=X&ved=0ahUKEwjaqeWVyu7hAhWJM-wKHTneAX8Q6AEINjAC#v=onepage&q=turing%20machine%20online%20simulator&f=false|pages=423|publisher =Springer}}</ref>
 
== കുറിപ്പുകൾ==
"https://ml.wikipedia.org/wiki/ടൂറിങ്_മെഷീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്