"അന്ന ജക്ലാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
1860-കളിൽ അന്നത്തെ പ്രശസ്ത എഴുത്തുകാരനായ ഫിയോർഡർ ദസ്തയേവ്സ്കിയുമായി അന്ന പരിചയപ്പെടുകയും 1864-ൽ സാഹിത്യ സംബന്ധിയായ ജേണലായ ''ദി എപ്പോക്ക്'' എന്ന പുസ്തകത്തിൽ അവരുടെ രണ്ട് കഥകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ദസ്തയേവ്സ്കി അവരുടെ കഴിവുകളെ ആദരിക്കുകയും എഴുതുന്നതിൽ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവർ രണ്ടുപേരും രാഷ്ട്രീയമായി യോജിച്ചിരുന്നില്ല. 1860-ൽ മതപരമായും യാഥാസ്ഥിതികമായും ദസ്തയേവ്സ്കിക്ക് വിപ്ലവ സോഷ്യലിസ്റ്റ് ആശയങ്ങളോടൊപ്പം ചെയ്തു. അനുഭാവമുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിൻറെ വർധിച്ചുവന്ന പെട്രാസ്ഹേസ്കി സർക്കിളിലെ പങ്കാളിത്തത്തിൻറെ പേരിൽ [[സൈബീരിയ]]യിലേക്ക് നാടുകടത്തപ്പെടുകയും ചെയ്തു .അദ്ദേഹത്തിൻറെ നിർദ്ദേശങ്ങൾ അവർ തള്ളിക്കളയുകയാണുണ്ടായത്. പക്ഷേ, അവരുടെ ജീവിതകാലം മുഴുവൻ അവർ സൗഹൃദപരമായ നിലയിലായിരുന്നു. ''ദ ഐഡിയറ്റ് ഓൺ അന്ന'' യിലെ അഗ്ലയ എപ്പാൻഞ്ചിന എന്ന കഥാപാത്രത്തിലൂടെ ദസ്തയേവ്സ്കി ഈ വസ്തുത മനസ്സിലാക്കിത്തരുന്നു. <ref>Cp. Lantz, K., ''The Dostoevsky Encyclopedia.'' Westport, 2004, p. 220.</ref>
 
1866-ൽ അന്ന കോർവിൻ-ക്രുക്വാവ്സ്കായ അമ്മയോടും സഹോദരിയോടും ചേർന്ന് സ്വിറ്റ്സർലൻഡിലെ ജനീവയിലേക്ക് പോയി. അവിടെ റഷ്യയിൽ നിന്നും മറ്റുഭാഗങ്ങളിൽ നിന്നുമുള്ള പ്രവാസികളുമായി അവർ ബന്ധപ്പെട്ടു.1869-ൽ അവളുടെഅവരുടെ ഇളയ സഹോദരി സോഫിയയോടൊപ്പം കൂടെ നിൽക്കുന്നതിനും നിരീക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ റഷ്യ വിട്ടു. റഷ്യൻ യുവ റാഡിക്കലുമായി നാമമാത്രമായ വിവാഹം നടത്തിയ വ്ളാഡിമിർ ഓൺഫ്രീവിച്ച് കോവലെവ്സ്കിയും അവരുടെ ഭർത്താവിൻറെയും സംരക്ഷണത്തിലെത്തി. പക്ഷേ, വാസ്തവത്തിൽ, അന്ന പാരീസിലേക്ക് പോകുകയും അവിടെ പാരിസ് കമ്യൂണിലെ മോൺമർട്രേ സംഘത്തിലെ നാഷണൽ ഗാർഡും ബ്ലാൻക്വിസ്റ്റ് നേതാവും ആയ [[Victor Jaclard|വിക്ടർ ജക്ലാർഡിനെ]] കണ്ടുമുട്ടുകയും ചെയ്തു.
 
== പാരീസ് കമ്മ്യൂൺ ==
"https://ml.wikipedia.org/wiki/അന്ന_ജക്ലാർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്