"മൊയാരത്ത് ശങ്കരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അർഥം മാറ്റാതെ മറ്റൊരു രൂപത്തിലാക്കി ഉദാ: മുൻപന്തിയിലുള്ളവരെങ്കിലും എന്നാണുള്ളതെങ്കിൽ ഞാൻ അത് മാറ്റി മുൻപന്തിയിലുള്ളവരാണെങ്കിലും എന്നാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17:
| children =
}}
പ്രമുഖ [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|സ്വാതന്ത്ര്യ സമര]] സേനാനിയും എഴുത്തുകാരനുമായിരുന്നു '''മൊയാരത്ത് ശങ്കരൻ'''(ഓഗസ്റ്റ്‌ 1889 - 12 മേയ് 1948). [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്സുകാരനായി]] രാഷ്ട്രീയജീവിതം ആരംഭിച്ചു. കേരളത്തിലെ കോൺഗ്രസിന്റെ ആദ്യകാല ചരിത്രം രചിച്ചത് മൊയാരത്താണ്. പിന്നീട് [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്യൂണിസ്റ്റ് പാർട്ടിയുടെ]] നേതാക്കളിലൊരാളായിത്തീർന്നു. കോട്ടയം കുടുംബത്തിന്റെ സൈനികരായിരുന്നു കുടുംബത്തിലെ മുൻതലമുറക്കാരെങ്കിലുംമുൻതലമുറക്കാരാണെങ്കിലും സാമ്പത്തികമായി വളരെ മുന്നിലായിരുന്നില്ല. സാഹിത്യവാസനയുള്ള ബാലനായിരുന്നു ശങ്കരൻ. കുമാരനാശാന്റെ പ്രത്യേക അഭിനന്ദനത്തിനു പാത്രമായിട്ടുണ്ട് അദ്ദേഹം.
 
സവർണ്ണകുടുംബത്തിലായിരുന്നു ജനനമെങ്കിലും, സവർണ്ണമേധാവിത്വത്തെ അദ്ദേഹം വെറുത്തിരുന്നു. പതിനാലാം വയസ്സിൽതന്നെ നാട്ടിലെ അംഗം അധികാരിയുടെ തെറ്റായ ചെയ്തികളെ ചോദ്യം ചെയ്തുകൊണ്ടാണ്ട് ശങ്കരൻ പൊതുപ്രവർത്തനരംഗത്തേക്കിറങ്ങിയത്. ഡോക്ടറാവണമെന്ന മോഹമുണ്ടായിരുന്നു ചെറുപ്പത്തിലേതന്നെ, ജോലി ചെയ്തുകിട്ടുന്ന ശമ്പളം കൊണ്ടു പഠിക്കാൻ തുടങ്ങി. എന്നാൽ പാതിവഴിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു. അവിടെ നിന്നും നേരെ ദേശീയപ്രസ്ഥാനത്തിലേക്ക് വന്നു ചേർന്നു. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്|കോൺഗ്രസ്സിലൂടെയായിരുന്നു]] രാഷ്ട്രീയ പ്രവേശം. അവിടെ നിന്ന് [[കോൺഗ്രസ്സ് സോഷ്യലിസ്റ്റ്‌ പാർട്ടി|കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലും]] പിന്നീട് [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്മ്യൂണിസ്റ്റ് പാർട്ടിയിലും]] വന്നെത്തി.
"https://ml.wikipedia.org/wiki/മൊയാരത്ത്_ശങ്കരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്