"ദ സ്നോ ക്യൂൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഡാനിഷ് കഥകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 17:
|english_pub_date =
}}
ഡാനിഷ് എഴുത്തുകാരൻ [[ഹാൻസ് കൃസ്ത്യൻ ആൻഡേഴ്സൺ|ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്സൻ]] എഴുതിയ ഒരു കാല്പനിക കഥയാണ് '''ദ സ്നോ ക്യൂൻ''' (Danish: Snedronningen) ഈ കഥ 1844 ഡിസംബർ 21 ന് ന്യൂ ഫെയറി ടേലിൽ പ്രസിദ്ധീകരിച്ചിരുന്നു. (ആദ്യ വോള്യം. രണ്ടാമത്തെ ശേഖരം. 1845) (Danish: Nye Eventyr. Første Bind. Anden Samling. 1845.) <ref name="HCA Center" />നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമായി ഈ കഥ ചിത്രീകരിക്കുന്നു. ഗേർഡയും അവളുടെ സുഹൃത്ത് കായിയും ഇതിലെ പ്രധാന കഥാപാത്രങ്ങളാകുന്നു.
==അവലംബം==
{{Reflist|30em}}
"https://ml.wikipedia.org/wiki/ദ_സ്നോ_ക്യൂൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്