"അകിഹിതോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
2019.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 16:
|}}
 
[[ജപ്പാൻ|ജപ്പാന്റെ]] 125-ം [[ചക്രവർത്തി]] (1989-2019). പിതാവായ [[ഹിരോഹിതോ]] ചക്രവർത്തിയുടെ നിര്യാണത്തെത്തുടർന്ന് 1990 ന. 12-ന് സ്ഥാനാരോഹണം ചെയ്തു. ജപ്പാൻ ചക്രവർത്തിയായ [[ഹിരോഹിതോ]]<nowiki/>യുടെ സീമന്തപുത്രനായി [[1933]] ഡി. 23-ന് ജനിച്ചു. 1940-ൽ പീയേഴ്സ് സ്കൂളിൽ ചേർന്നു വിദ്യാഭ്യാസം ആരംഭിച്ചു. 1946-ൽ ജൂനിയർ സ്കൂളിലും 1949-ൽ സീനിയർ ഹൈസ്കൂളിലും ചേർന്ന് വിദ്യാഭ്യാസം തുടർന്നു. [[രാഷ്ട്രമീമാംസ]], [[ധനതത്വശാസ്ത്രം]] എന്നീ വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസാർഥം 1952-ൽ ഗാക്കുഷു യിൻ സർവകലാശാലയിൽ ചേർന്നു.
അകിഹിതോ<ref>http://www.nndb.com/people/711/000023642/ Emperor Akihito</ref>
 
"https://ml.wikipedia.org/wiki/അകിഹിതോ" എന്ന താളിൽനിന്ന് ശേഖരിച്ചത്