"നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
 
==റൈൻ റുഹ്റ് മേഖല==
ജർമ്മനിയിലെ ഏറ്റവും വലുതും യൂറോപ്പിലെ മൂന്നാമത്തെ വലുതുമായ റൈൻ റുഹ്റ് മെട്രോപൊളിറ്റൻ മേഖല (ജർമ്മൻ: Metropolregion Rhein-Ruhr) പൂർണ്ണമായും നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലാണ് സ്ഥിതി ചെയ്യുന്നത്. [[ഡൂസൽഡോർഫ്]], [[കൊളോൺ]], വുപ്പർട്ടാൽ, [[ബോൺ]], [[ലെവർകൂസൻ]], മ്യോൺഷൻഗ്ലാഡ്ബാഖ് എന്നീ നഗരങ്ങൾ ഉൾപ്പെട്ട മേഖലയാണിത്.
 
==അവലംബം==
"https://ml.wikipedia.org/wiki/നോർത്ത്_റൈൻ-വെസ്റ്റ്ഫാലിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്