"നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ജർമ്മനി]]യുടെ പടിഞ്ഞാറ് ഭാഗത്തു് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് '''നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ''' ({{lang-de|link=no|'''Nordrhein-Westfalen'''|italic=no}}, {{IPA-de|ˈnɔɐ̯tʁaɪ̯n vɛstˈfaːlən|pron|De-Nordrhein-Westfalen.ogg}}, {{lang-en|link=no|'''North Rhein-Westphalia'''|italic=no}}). 16 സംസ്ഥാനങ്ങളിൽ ഏറ്റവും ജനസംഖ്യ കൂടിയതും നാലാമത്തെ വലുതുമായ സംസ്ഥാനമാണ് നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ. [[ഡൂസൽഡോർഫ്]] ആണ് തലസ്ഥാനം. [[കൊളോൺ]] ഏറ്റവും വലിയ നഗരവും. ഡോർട്ട്മുണ്ട്, [[എസ്സൻ]] എന്നീ നഗരങ്ങളും നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലാണ്.
 
==റൈൻ റുഹ്റ് മേഖല==
ജർമ്മനിയിലെ ഏറ്റവും വലുതും യൂറോപ്പിലെ മൂന്നാമത്തെ വലുതുമായ റൈൻ റുഹ്റ് മെട്രോപൊളിറ്റൻ മേഖല പൂർണ്ണമായും നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലാണ് സ്ഥിതി ചെയ്യുന്നത്. [[ഡൂസൽഡോർഫ്]], [[കൊളോൺ]], വുപ്പർട്ടാൽ, [[ബോൺ]], [[ലെവർകൂസൻ]], മ്യോൺഷൻഗ്ലാഡ്ബാഖ് എന്നീ നഗരങ്ങൾ ഉൾപ്പെട്ട മേഖലയാണിത്.
 
==അവലംബം==
"https://ml.wikipedia.org/wiki/നോർത്ത്_റൈൻ-വെസ്റ്റ്ഫാലിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്