"പുരസ്സരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
* പുരസ്സരണവും അക്ഷഭ്രംശവും [[ഗൈറോസ്കോപ്പ്|ഗൈറോസ്കോപ്പിന്റെ]] പ്രവർത്തനതത്വത്തിന്റെ ഭാഗമാണ്‌
* [[സൂര്യൻ|സൂര്യന്റെയും]] [[ചന്ദ്രൻ|ചന്ദ്രന്റെയും]] ആകർഷണം മൂലം ഭൂമിയുടെ ഭ്രമണാക്ഷത്തിന്‌ പുരസ്സരണം സംഭവിക്കുന്നു. ഇതിന്റെ ഫലമായി വിഷുവങ്ങൾക്കുണ്ടാകുന്ന സ്ഥാനചലനത്തിന്‌ [[വിഷുവങ്ങളുടെ പുരസ്സരണം]] എന്നു പറയുന്നു. 26000 വർഷം കൊണ്ട് പൂർത്തിയാകുന്ന ഈ പ്രതിഭാസം മൂലം ധ്രുവനക്ഷത്രവും മാറിക്കൊണ്ടിരിക്കുന്നു
 
==അവലംബം==
{{Reflist}}
 
== ബാഹ്യ കണ്ണികൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3126295" എന്ന താളിൽനിന്ന് ശേഖരിച്ചത്