"ഹാംബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

112 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| date = August 2010
}}
വടക്കൻ [[ജർമനി]]യിലെ ഒരു പ്രധാന നഗരമാണ് '''ഹാംബർഗ്''' (ജർമ്മൻ ഉച്ചാരണം: '''ഹാംബുർഗ്'''). ഒരു നഗരസംസ്ഥാനമായ ഹാംബർഗ് ജർമ്മനിയിലെ പതിനാറ് സംസ്ഥാനങ്ങളിൽ പതിമൂന്നാമത് വലിയ സംസ്ഥാനമാണ്. ജർമ്മനിയിലെ രണ്ടാമത്തെയും യൂറോപ്യൻ യൂണിയനിലെ എട്ടാമത്തെയും വലിയ നഗരമാണിത്.<ref>{{cite web |url=http://www.citymayors.com/features/euro_cities1.html |title=Europe's largest cities |work=City Mayors Statistics |accessdate=29 December 2009}}</ref> എൽബ് നദിയുടെ തീരത്തായാണ് ഹാംബർഗ് നഗരം സ്ഥിതി ചെയ്യുന്നത്. യൂറോപ്പിലെതന്നെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഹാംബർഗ്. ഏകദേശം പതിനേഴ് ലക്ഷം ആളുകൾ ഹാംബർഗ് നഗരത്തിൽ താമസിക്കുന്നു. ജർമ്മൻ തന്നെയാണ് പ്രധാന സംസാരഭാഷ. തദ്ദേശീയരെക്കൂടാതെ [[തുർക്കി]] , [[പോളണ്ട്]], [[അഫ്ഗാനിസ്ഥാൻ]], [[പോർച്ചുഗൽ]] എന്നിവിടങ്ങളിൽനിന്നുള്ളവരും ഹാംബർഗിൽ താമസിക്കുന്നു. ജർമ്മനിയിലെ പതിമൂന്നാമത് വലിയ സംസ്ഥാനമാണ് ഹാംബർഗ്. 2015 ജൂലൈയിൽ ഹാംബർഗിലെ സ്പെയ്സർഷാറ്റ് പ്രദേശത്തെ [[ലോകപൈതൃകസ്ഥാനം]] ആയി [[യുനെസ്കോ]] പ്രഖ്യാപിച്ചു.<ref name="Konzept">{{cite web|url= http://www.hamburg.de/contentblob/4056088/data/download-konzept.pdf |title=Speicherstadt Hamburg Entwicklungskonzept (German)|publisher=Hamburg Behörde für Stadtentwicklung und Umwelt| date= April 2012|first= |last=|accessdate=5 July 2015}}</ref>
 
==അവലംബം==
338

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3126085" എന്ന താളിൽനിന്ന് ശേഖരിച്ചത്