"ഹാംബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

109 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| longEW = E
| date = August 2010
}}
}}വടക്കൻ [[ജർമനി]]യിലെ ഒരു പ്രധാന നഗരമാണ് '''ഹാംബർഗ്''' (ജർമ്മൻ ഉച്ചാരണം: '''ഹാംബുർഗ്'''). ജർമ്മനിയിലെ രണ്ടാമത്തെയും യൂറോപ്യൻ യൂണിയനിലെ എട്ടാമത്തെയും വലിയ നഗരമാണിത്.<ref>{{cite web |url=http://www.citymayors.com/features/euro_cities1.html |title=Europe's largest cities |work=City Mayors Statistics |accessdate=29 December 2009}}</ref>. എൽബ് നദിയുടെ തീരത്തായാണ് ഹാംബർഗ് നഗരം സ്ഥിതി ചെയ്യുന്നത്. യൂറോപ്പിലെതന്നെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഹാംബർഗ്. ഏകദേശം പതിനേഴ് ലക്ഷം ആളുകൾ ഹാംബർഗ് നഗരത്തിൽ താമസിക്കുന്നു. ജർമ്മൻ തന്നെയാണ് പ്രധാന സംസാരഭാഷ. തദ്ദേശീയരെക്കൂടാതെ [[തുർക്കി]] , [[പോളണ്ട്]], [[അഫ്ഗാനിസ്ഥാൻ]], [[പോർച്ചുഗൽ]] എന്നിവിടങ്ങളിൽനിന്നുള്ളവരും ഹാംബർഗിൽ താമസിക്കുന്നു. ജർമ്മനിയിലെ പതിമൂന്നാമത് വലിയ സംസ്ഥാനമാണ് ഹാംബർഗ്. 2015 ജൂലൈയിൽ ഹാംബർഗിലെ സ്പെയ്സർഷാറ്റ് പ്രദേശത്തെ [[ലോകപൈതൃകസ്ഥാനം]] ആയി [[യുനെസ്കോ]] പ്രഖ്യാപിച്ചു.<ref name="Konzept">{{cite web|url= http://www.hamburg.de/contentblob/4056088/data/download-konzept.pdf |title=Speicherstadt Hamburg Entwicklungskonzept (German)|publisher=Hamburg Behörde für Stadtentwicklung und Umwelt| date= April 2012|first= |last=|accessdate=5 July 2015}}</ref>.
 
==അവലംബം==
{{Reflist}}
==പുറത്തേക്കുള്ള കണ്ണികൾ==
 
*{{Osmrelation-inline|62782}}
*{{Cite EB1911|wstitle=Hamburg (city)}}
*[http://hamburg-von-oben.de/ Hamburg Panorama-View]
{{Cities in Germany}}
{{States of Germany}}
[[വർഗ്ഗം:ജർമ്മനിയിലെ നഗരങ്ങൾ]]
[[വർഗ്ഗം:യൂറോപ്പിലെ ലോകപൈതൃകകേന്ദ്രങ്ങൾ]]
338

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3126084" എന്ന താളിൽനിന്ന് ശേഖരിച്ചത്