"എതിർലിംഗ ലൈംഗികത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Added small content
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{ഒറ്റവരിലേഖനം|date=2015 സെപ്റ്റംബർ}}
{{Prettyurl|Heterosexuality}}
എതിർ ലിംഗത്തിൽപ്പെട്ട വ്യക്തികളോടു മാത്രം തോന്നുന്ന ലൈംഗിക താത്പര്യമോ, ആകർഷണമോ, പ്രണയമോവാണ് '''എതിർ ലിംഗ ലൈംഗികത''' ('''Heterosexuality'''). ഇതൊരു ലൈംഗികതയുടെ ഭാഗമായ ഒരു സെക്ഷ്വൽ ഓറിയന്റേഷൻ (Sexual orientation) കൂടിയാണ്കൂടിയാണിത്. ഭൂരിപക്ഷം വരുന്ന ജനതയുടെ ലൈംഗിക ചായ്‌വ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നുവിഭാഗത്തിൽപ്പെടുന്നു. സ്ത്രീ-പുരുഷ ലൈംഗികത ഇതിന്‌ ഉദാഹരണമാണ്. ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളുടേതിന് (LGBTIAQ) സമാനമായി എതിർ ലിംഗലൈംഗികതയും ജനതികവും ജൈവീകവുമാണ്. മത്തിഷ്ക്കത്തിന്റെ പ്രത്യേകത ഇവിടെയും നിർണായകമാണ്പ്രധാനമാണ്. കൗമാര പ്രായത്തിൽ ശക്തമാകുന്ന ലൈംഗിക താല്പര്യം ജീവിതകാലം മുഴുവൻ നിലനിന്നേക്കാം. ഇത് തികച്ചും സ്വാഭാവികമാണ്.
 
 
"https://ml.wikipedia.org/wiki/എതിർലിംഗ_ലൈംഗികത" എന്ന താളിൽനിന്ന് ശേഖരിച്ചത്