"ഒരു യമണ്ടൻ പ്രേമകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
 
[[വിഷ്ണു ഉണ്ണികൃഷ്ണൻ]] ,[[ബിബിൻ ജോർജ്]] എന്നിവർ [[തിരക്കഥ]] രചിച്ച് 2019 ൽ പ്രദർശനത്തിന് എത്തിയ [[മലയാളചലച്ചിത്രഠമലയാളചലച്ചിത്രം]] ആണ് '''''ഒരു യമണ്ടൻ പ്രേമകഥ'''. ബി. സി നൗഫൽ [[സംവിധാനം]] ചെയ്ത ഈ ചിത്രം നിർമിച്ചത് ആന്റോ ജോസഫും സി. ആർ സലീമും ആണ്. [[സംയുക്ത മേനോൻ]], [[നിഖില വിമൽ]],എന്നിവർ നായികമാരായി എത്തിയ ഈ ചിത്രത്തിൽ [[സലിം കുമാർ]],[[സൗബിൻ ഷാഹിർ]] ,[[രൺജി പണിക്കർ]], [[അരുൺകുര്യൻ]] തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. [[നാദിർഷ]] സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രം 2019 [[ഏപ്രിൽ]] 25 ന്‌ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തി.ഈ ചിത്രത്തിന് പൊതുവെ നല്ല സ്വീകാര്യത ആണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
 
==അഭിനേതാക്കൾ==
"https://ml.wikipedia.org/wiki/ഒരു_യമണ്ടൻ_പ്രേമകഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്