"ട്രോഗൺസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Trogon}}
{{ taxobox
| name = Trogonsട്രോഗൺസ്
| fossil_range = [[Early Eocene]], {{fossil range|49|0}}
| image = Harpactes erythrocephalus - Khao Yai.jpg
വരി 23:
''[[Trogon (genus)|Trogon]]''
}}
'''ട്രോഗൺസ്''', ക്വറ്റ്സൽ എന്നിവ ട്രൊഗോണിഡേ കുടുംബത്തിലും ട്രൊഗോണിഫോംസ് [[നിര]]യിലും ഉൾപ്പെടുന്ന പക്ഷികൾ ആകുന്നു. ഈ കുടുംബത്തിൽ ഏഴ് ജീനസും 39 സ്പീഷീസുകളുമുണ്ട്. ആദ്യകാല ഇയോസീൻ കാലഘട്ടത്തിലെ ട്രോഗൺസ് ഫോസിലുകൾക്ക് 49 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു. ആദ്യമിത് [[കൊറാസിഫോർമിസ്|കൊറാസിഫോംസ്]] നിരയിലെ അംഗങ്ങളാണെന്നു കണക്കാക്കപ്പെടുന്നു.<ref> Johansson, Ulf S. & Ericson, Per G. P. (2003). "Molecular support for a sister group relationship between Pici and Galbulae (Piciformes sensu Wetmore 1960)" (PDF). Journal of Avian Biology. 34 (2): 185–197. doi:10.1034/j.1600-048X.2003.03103.x.</ref> [[മൌസ്ബേർഡ്]] പക്ഷികളോടും [[മൂങ്ങ]]കളോടും ഇവ വളരെ അടുത്തബന്ധം പുലർത്തുന്നു.<ref> McCormack, John E.; Harvey, Michael G.; Faircloth, Brant C.; Crawford, Nicholas G.; Glenn, Travis C.; Brumfield, Robb T. (2013). "A Phylogeny of Birds Based on over 1,500 Loci Collected by Target Enrichment and High-Throughput Sequencing". PLoS ONE. 8 (1): e54848. arXiv:1210.1604 Freely accessible. doi:10.1371/journal.pone.0054848. PMC 3558522 Freely accessible. PMID 23382987.</ref><ref> Hackett, S. J.; Kimball, R. T.; Reddy, S.; Bowie, R. C. K.; Braun, E. L.; Braun, M. J.; Chojnowski, J. L.; Cox, W. A.; Han, K.-L. (2008). "A Phylogenomic Study of Birds Reveals Their Evolutionary History". Science. 320 (5884): 1763–1768. doi:10.1126/science.1157704. PMID 18583609.</ref> "ട്രോഗൺസ് " എന്ന വാക്കിനുള്ളവാക്കിന്റെ തത്തുല്ല്യ ഗ്രീക്ക് പദം "നിബ്ലിംഗ്" എന്നാണ് . ഈ പക്ഷികൾ വൃക്ഷങ്ങളിൽ ദ്വാരങ്ങൾ ഉണ്ടാക്കി കൂടുകൾ നിർമ്മിക്കുന്നതിനെ ഇത് സൂചിപ്പിക്കുന്നു.
 
==സ്പീഷീസ് ലിസ്റ്റ്==
"https://ml.wikipedia.org/wiki/ട്രോഗൺസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്