"ദേവകി നിലയങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
 
== ജീവിതരേഖ ==
പകരാവൂർ മനയിൽ കൃഷ്‌ണൻ സോമയാജിപ്പാടിന്റെയും പാർവ്വതി അന്തർജ്ജനത്തിന്റെയും മകളായി 1928-ൽ പൊന്നാനിക്കടുത്ത്‌ [[മൂക്കുതല]] യിൽ ജനിച്ചു. <ref>{{cite web|last1=ദേവകി|first1=നിലയങ്ങോട്|title=ദേവകി, നിലയങ്ങോട്|url=http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1667|website=പുഴ.കോം|accessdate=13 മാർച്ച് 2015}}</ref>ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ല. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ [[പി. ചിത്രൻ നമ്പൂതിരിപ്പാട്|പി. ചിത്രൻ നമ്പൂതിരിപ്പാടിന്റെ]] സഹോദരിയാണ്. 1943-ൽ ചാത്തന്നൂർ നിലയങ്ങോട്‌ മനയിലെ രവി നമ്പൂതിരിയെ വിവാഹം കഴിച്ചു. ഇപ്പോൾ [[തൃശൂർതൃശ്ശൂർ|തൃശൂരിൽതൃശ്ശൂരിൽ]] താമസം. സതീശൻ, ചന്ദ്രിക, കൃഷ്‌ണൻ, ഗംഗാധരൻ, ഹരിദാസ്‌, ഗീത എന്നിവർ മക്കളാണ്. മക്കളിലെ ചന്ദ്രിക വിവാഹം കഴിച്ചിരിക്കുന്നത്. മലയാളചലച്ചിത്ര സംവിധായകനും, എഴുത്തുകാരനും, നിരൂപകനുമായ [[കെ. രവീന്ദ്രൻ|കെ. രവീന്ദ്രനെയാണ്.]]. 1948ൽ1948-ൽ ലക്കിടി ചെറാമംഗലത്ത് മനക്കൽ അന്തർജ്ജനങ്ങളൂടെ കൂട്ടായ്മയിൽ നിന്നും പിറന്ന "[[തൊഴിൽകേന്ദ്രത്തിലേക്ക്]]" എന്ന നാടകത്തിന്റെ ചുക്കാൻ പിടിച്ചത് ദേവകി നിലയങ്ങോട് ആയിരുന്നു.<ref>http://aksharamonline.com/test/niranjan-t-g/%E0%B4%A4%E0%B5%8A%E0%B4%B4%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%95%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%87%E0%B4%95%E0%B5%8D</ref>
 
==കൃതികൾ==
* കാലപ്പകർച്ചകൾ <ref>http://www.malayalambookstore.com/SelectBook.do?prodId=3472</ref>
"https://ml.wikipedia.org/wiki/ദേവകി_നിലയങ്ങോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്