"പാടാത്ത പൈങ്കിളി (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)
വരി 22:
| gross =

[[മുട്ടത്തുവർക്കി|മുട്ടത്തുവർക്കിയുടെ]] [[നോവൽ|നോവലിനെ]] അസ്പദമാക്കി നിർമിച്ച ചലച്ചിത്രമാണ് '''പാടാത്ത പൈങ്കിളി'''. ഇതിന്റെ തിരഥയും സംഭാഷണവും മുട്ടത്തു വർക്കിതന്നെ എഴുതി. [[പി. സുബ്രഹ്മണ്യം]] സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ നിർമ്മാണവും അദ്ദേഹം തന്നെ നടത്തി. ബ്രദർ ലക്ഷ്മണൻ സംഗീതസംവിധാനം നിർവഹിച്ച ഇതിന്റെ ഗാനർചന നടത്തിയത് തിരുനയ്നാർക്കുറിച്ചി മാധവൻ നായരാണ്. മെരിലാൻഡ് സ്റ്റുഡിയോയിൽ ചിത്രീകരിച്ച ഈ ചിത്രം 1957 [[മാർച്ച്]] 23-ന് പ്രദർസനംപ്രദർശനം തുടങ്ങി.
==അഭിനേതക്കൾ==
[[പ്രേം നസീർ]]
[[മിസ് കുമാരി]]
[[ശാന്തി]]
[[ടി.എസ്. മുത്തയ്യ]]
[[എസ്.പി. പിള്ള]]
[[ബഹദൂർ]]
ടി.എൻ. ഗോപിനാഥൻ നായർ
പി.എ.ലത്തീഫ്
വാണക്കുറ്റി
[[ആറന്മുള പൊന്നമ്മ]]
[[പങ്കജവല്ലി]]
"https://ml.wikipedia.org/wiki/പാടാത്ത_പൈങ്കിളി_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്