"ബ്ലോഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 53:
പല തരത്തിലുള്ള ബ്ലോഗുകളുണ്ട് ഇന്റെർനെറ്റിൽ, ഓരോന്നും അവ എങ്ങനെ എഴുതുന്നുവെന്നും എങ്ങനെ പ്രദർശിപ്പിക്കുന്നുവെന്നും ഉള്ള രീതിയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു.
 
;മാധ്യമങ്ങളനുസരിച്ച്: വീഡിയോകൾ ഉൾപ്പെട്ട ബ്ലോഗുകളെ [[vlog|https://www.youtube.com/channel/UCZo9T-c81GnRcPhSy3JGdWA വ്ലോഗ്]] എന്നു വിളിക്കുന്നു, കൊളുത്തുകൾ നിറഞ്ഞ ബ്ലോഗുകളെ [[:en:linklog|ലിങ്ക്‌ലോഗ്]] എന്നും <ref>{{cite news|title=What is a weblog?|url=http://www.guardian.co.uk/weblogarticle/0,6799,394059,00.html|first=Jane|last=Perrone|publisher=Guardian Unlimted|date=2004-05-20|accessdate=2006-06-25}}</ref> ചിത്രങ്ങൾ നിറഞ്ഞതിനെ [[:en:photoblog|ഫോട്ടോബ്ലോഗ്]]<ref>{{cite web|url=http://wiki.photoblogs.org/wiki/What_is_a_Photoblog|title=What is a photoblog|publisher=Photoblogs.org Wiki|accessdate=2006-06-25}}</ref> എന്നും വിളിക്കുന്നു.:
 
'''യൂട്യൂബ് നിന്ന് എങ്ങിനെ ക്യാഷ് സമ്പാദിക്കാം'''
 
നിങ്ങൾ ഒരു ചാനൽ ഉടമ ആണെങ്കിൽ നിങ്ങൾ നിങ്ങളുടെ വീഡിയോ അപ്‌ലോഡ് ചെയ്ത അതിൽ നിന്ന് നിങ്ങൾക് ക്യാഷ് സമ്പാത്തികാം .
 
<br />
 
;ഉപകരണങ്ങളനുസരിച്ച്: ബ്ലോഗ് എഴുതാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളനുസരിച്ചും ബ്ലോഗുകളെ തരം തിരിക്കാം. [[മൊബൈൽ ഫോൺ]] അല്ലെങ്കിൽ [[PDA]] വച്ച് എഴുതുന്ന ബ്ലോഗുകളെ [[:en:moblog|മോബ്ലോഗ്]] എന്ന് വിളിക്കുന്നു.<ref>{{cite news|url=http://news.bbc.co.uk/1/hi/technology/2783951.stm|publisher=[[BBC News]]|title=blogging goes mobile|date=2003-02-23|accessdate=2006-06-25}}</ref>
Line 71 ⟶ 77:
 
== ഒരു ബ്ലോഗ് പോസ്റ്റിന്റെ അപഗ്രഥനം ==
[[പ്രമാണം:Typical blog.png|ലഘുചിത്രം|250px|ഒരു മാതൃക ബ്ലോഗ്.|കണ്ണി=Special:FilePath/Typical_blog.png]]
ബ്ലോഗ് ഉണ്ടാക്കാനും പരിപാലിക്കാനും വൈവിധ്യമാർന്ന പല രീതികളും ഉണ്ട് . ഇന്റർനെറ്റിൽ അതിനാവശ്യമായ വെബ് ആപ്ലിക്കേഷനുകൾ ഉള്ളതുകൊണ്ട് പല രീതിയിലുള്ള സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം വേണ്ട എന്നുവരുന്നു. സ്വന്തമായി വെബ് സെർവർ വേണ്ട എന്നുള്ളതും, ലോകത്തിൽ എവിടെ വച്ചും ഈ വെബ് ആപ്ലിക്കേഷൻ ഉപയോഗിച്ച് ഇന്റെർനെറ്റിലൂടെ ബ്ലോഗ് എഴുതാമെന്നുള്ളതും ബ്ലോഗിങ്ങ് സൗകര്യപ്രദമാക്കുന്നു.
 
"https://ml.wikipedia.org/wiki/ബ്ലോഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്