"ലാലൂർ കാർത്ത്യായനി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

174 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{വൃത്തിയാക്കേണ്ടവ}}
{{Infobox Mandir
| name = Laloorലാലൂർ Bhagavathyകാർത്ത്യായനി Templeക്ഷേത്രം
| image =
| image_alt =
| coordinates_region = IN
| coordinates_display= title
| proper_name = Laloor Bhagavathy Temple
| devanagari =
| sanskrit_translit =
| marathi =
| bengali =
| country = [[Indiaഇന്ത്യ]]
| state = [[Keralaകേരളം]]
| district = [[Thrissurതൃശ്ശൂർ Districtജില്ല|തൃശ്ശൂർ]]
| location = City of [[Thrissur]]
| elevation_m =
| primary_deity = കാർത്ത്യായനി [[Ayyappanഭഗവതി]]
| important_festivals= [[Thrissur Pooram]]
| architecture = [[Keralaകേരള വാസ്തുശൈലി]]
}}
[[പരശുരാമൻ]] സ്ഥാപിച്ച [[നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങൾ‎|108 ദുർഗ്ഗാക്ഷേത്രങ്ങളിൽ]] ഒന്നാണ് '''ലാലൂർ കാർത്ത്യായനി ക്ഷേത്രം'''<ref>http://thrissurpooramfestival.com/laloor_karthyayini_temple.html</ref>. യാഗങ്ങളുടെ ഭൂമി എന്നറിയപ്പേട്ടിരുന്ന സ്ഥലമാണ് പിന്നീട് ലാലൂരായത്. കാർത്ത്യാനി ദേവിയാണ് പ്രതിഷ്ഠ. വടക്കുംനാഥൻ ക്ഷേത്രത്തിലെ ശ്രീരാമന്റെ ശ്രീകോവിലിന്റെതു പോലുയുള്ള കൊത്തുപണികളാണ് ഇവിടെ കാണുന്നത്. ഉപദേവതമാരുടെ പ്രതിഷ്ഠകളൊന്നും ഇവിടെ ഇല്ലെന്നൊരു പ്രത്യേകതയും ഉണ്ട്. കല്ലിൽ കൊത്തിയ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ക്ഷേത്രകവാടത്തിലെ ബലിക്കല്ലിന് എട്ട് അടിയോളം ഉയരമുണ്ട്. പ്രതിഷ്ഠയുടെ കാൽ പദത്തോളം ഉയരമെ ബലിക്കല്ലിന് പാടുള്ളു എന്നാണ് നിയമം. ലാലൂർ ഭഗവതിയും കാരമുക്ക് ഭഗവതിയും സഹോദരിമാരാണെന്നാണ് വിശ്വാസം.<ref name="vns1">പേജ് 2, മാതൃഭൂമി നഗരം സപ്ലിമെന്റ്, മേയ്8,2014</ref>
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3125647" എന്ന താളിൽനിന്ന് ശേഖരിച്ചത്