"കല്ലാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗം
(ചെ.)No edit summary
വരി 46:
{{Hidden end}}
}}
[[പ്രമാണം:കല്ലാൽ 1z.jpg|ലഘുചിത്രം|മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ കോട്ടത്തറ കണ്ടുകുറുമ്പൻകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ വളരുന്ന ഒരു കല്ലാൽ. ശാസ്ത്രീയ നാമം Ficus Drupacea കുടുംബം Moraceae.]]
 
[[ആൽ]] കുടുംബത്തിലെ [[പശ്ചിമഘട്ടം|പശ്ചിമഘട്ടതദ്ദേശവാസിയായ]] ഇടത്തരം മരമാണ് '''കല്ലാൽ''' {{ശാനാ|Ficus drupacea}}. ''Ficus'' ''mysorensis'' എന്ന പര്യായവും ഉണ്ട്.<ref>{{Cite web|url=http://www.theplantlist.org/tpl1.1/record/kew-2811422|title=Ficus mysorensis B.Heyne ex Roth is a synonym of Ficus drupacea Thunb.|access-date=17 April 2018|last=|first=|date=|website=|publisher=}}</ref> കല്ലരയാൽ, കാട്ടരയാൽ, ചേല എന്നൊക്കെ പേരുകളുണ്ട്<ref>http://www.biotik.org/india/species/f/ficudrup/ficudrup_en.html</ref>. പാറകളുടെ ഇടയിലും കൽപ്രദേശങ്ങളിലും കാണുന്നതിനാലാണ് കല്ലാൽ എന്ന പേര് വന്നത്. [[ബർമ്മ]], [[ശ്രീലങ്ക]], [[ദക്ഷിണേന്ത്യ]] എന്നിവിടങ്ങളിലാണ് കൂടുതലായി കല്ലാൽ ഉള്ളത്.
 
ദീർഘവൃത്താകൃതിയിലുള്ള ഇലകൾക്ക് ശരാശരി 15 സെന്റിമീറ്റർ നീളവും 10സെന്റിമീറ്റർ വീതിയുമുണ്ട്. ഇളം ശാഖകളിലും തളിരിലയുടെ അടിവശത്തും തവിട്ടുനിറത്തിലുള്ള രോമം പോലുള്ള നാരുകൾ കാണാം. ഞെട്ടിയില്ലാത്ത പൂങ്കുലയും ദീർഘവൃത്താകൃതിയിൽ ഓറഞ്ചുനിറത്തിലുള്ള കായയുമാണ് കല്ലാലിന്റേത്. മരത്തൊലിക്ക് ഔഷധഗുണമുണ്ട്<ref>{{കേവവൃ|30, കോളം 1}}</ref>.
"https://ml.wikipedia.org/wiki/കല്ലാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്