"മത്സ്യം (അവതാരം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 71:
==ലോകത്തിന്റെ ഉൽപത്തി==
 
പണ്ടുപണ്ട് , ഒരു മഹാപ്രളയത്തിൽ അതുവരെയുണ്ടായിരുന്നതെല്ലാം നശിച്ചു നാമാവശേഷമായി . അതിനുശേഷം മഹാവിഷ്ണു ആദ്യം ജലം സൃഷ്ടിച്ചു . പിന്നെ , ആകാശവും ഭൂമിയും ഉണ്ടാക്കി . കുറേ കാലം കഴിഞ്ഞപ്പോൾ മഹാവിഷ്ണുവിന്റെ പൊക്കിൾക്കൊടിയിൽ നിന്ന് ഒരു താമര മുളച്ചു . ആ താമരയിലാണ് ബ്രഹ്മാവ് പിറന്നത് . ഒരിക്കൽ മധു എന്നും കൈടഭൻ എന്നും പേരുള്ള രണ്ടു രാക്ഷസന്മാർ ബ്രഹ്മാവിനെ ആക്രമിക്കാൻ ചെന്നു . തപസിലായിരുന്ന [[ബ്രഹ്മാവ്]] അസുരന്മാരെ കണ്ട് വെളളത്തിൽ ചാടി മുങ്ങി . വെളളത്തിലൂടെ ഊളിയിട്ടു ചെന്ന ബ്രഹ്മാവ് അടിത്തട്ടിൽ കിടന്നുറങ്ങുന്ന ഒരു മഹാപുരുഷനെ കണ്ടു . അത് മഹാവിഷ്ണുവായിരുന്നു . മഹാവിഷ്ണുവിന്റെ പൊക്കിൾക്കൊടിയിൽ നിന്നാണ് താൻ ഉണ്ടായതെന്ന് ബ്രഹ്മാവിനു മനസ്സിലായി . അവിടെ വച്ച് ബ്രഹ്മാവ് രാക്ഷസന്മാരെ വധിച്ചു .
 
==മത്സ്യാവതാര പ്രാർത്ഥന==
"https://ml.wikipedia.org/wiki/മത്സ്യം_(അവതാരം)" എന്ന താളിൽനിന്ന് ശേഖരിച്ചത്