"മേരാനാം ഷാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

383 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
അഭിനേതാക്കൾ എന്ന സബ് ഹെഡിംഗ് നിർമിച്ചു
(അഭിനേതാക്കൾ എന്ന സബ് ഹെഡിംഗ് നിർമിച്ചു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി.രാകേഷ് നിർമ്മിച്ച് [[നാദിർഷ]] സഠവിധാനം ചെയ്യുന്ന ചിത്രമാണ് '''''മേരാനാം ഷാജി'''''. മൂന്നു സ്ഥലങ്ങളിലെ ഷാജിമാർ ഒത്തുചേരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് നർമ്മത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നത്. [[ബിജു മേനോൻ]], [[ആസിഫ് അലി]], [[ബൈജു സന്തോഷ്]] എന്നിവരാണ് മൂന്ന് ഷാജിമാർ. [[നിഖില വിമൽ]] ആണ് നായിക. [[മൈഥിലി]], [[രഞ്ജിനി ഹരിദാസ്]], [[കലാഭവൻ നവാസ്]], [[ജി.സുരേഷ് കുമാർ]], [[ടിനി ടോം]], [[ജാഫർ ഇടുക്കി]] എന്നിവരാണ് മറ്റ് താരങ്ങൾ. എമിൽ മുഹമ്മദ് ആണ് സംഗീതസംവിധാനം നിർവഹിച്ചിരിയ്ക്കുന്നത്. [[വിനോദ് ഇല്ലംപള്ളി]] ഛായാഗ്രഹണവും [[ജോൺകുട്ടി]] ചിത്രസംയോജനവും ചെയ്തിരിക്കുന്നു.
 
==അഭിനേതാക്കൾ==
* [[ആസിഫ് അലി]]...ഷാജി ജോർജ്
* [[ബിജു മേനോൻ]]...ഷാജി ഉസ്മാൻ
* [[ബൈജു സന്തോഷ്]]...ഷാജി സുകുമാരൻ
* [[നിഖില വിമൽ]]...നീനു തോമസ്
* [[മൈഥിലി]]
* [[ഹരീഷ് കണാരൻ]]
 
 
 
[[വർഗ്ഗം:2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
333

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3125376" എന്ന താളിൽനിന്ന് ശേഖരിച്ചത്