"ബേബി കോളിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.) (14 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1370346 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
| MeshID = D003085
}}
പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ തന്നെ ആരോഗ്യമുള്ള ശിശുക്കൾ തന്നെ ദീർഘസമയമോ ഇടവിട്ടോ ശക്തമായി കരഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയെയാണ്‌ '''ബേബി കോളിക്'''(ഇംഗ്ലീഷ്:Baby colic)എന്ന് വിളിക്കുന്നത്. ഒരു കുഞ്ഞിന്റെ ആദ്യ മൂന്നാഴചകളിലായിരിക്കും സാധാരണയായി ഈ കരച്ചിൽ കാണുക.ശിശുവിന്‌ മൂന്നോ നാലോ മാസം പ്രായമാകുന്നതിന്‌ മുമ്പ് തന്നെ ഇത് അപ്രത്യക്ഷമാകും.<ref>Boyd, D & Bee, H (2006). ''Lifespan Development'' 4th ed. London: Pearson</ref>. കുപ്പിപ്പാൽ കുടിക്കുന്ന ശിശുക്കളിലാണ്‌ ഈ അവസ്ഥ കൂടുതലും കണ്ടുവരുന്നത്. എങ്കിലും [[മുലപ്പാൽ]] കുടിക്കുന്ന കുഞ്ഞുങ്ങളിൽ ചിലപ്പോഴെങ്കിലും ഇത് ഉണ്ടാവാറുണ്ട്. സന്ധ്യാസമയത്താണ്‌ പലപ്പോഴും ബേബി കോളിക് ശിശുക്കളിൽ അനുഭവപ്പെടുന്നത്.
 
ബേബി കോളിക്കിന്‌ പൊതുവിൽ സ്വീകാര്യമായ ഒരു വിശദീകരണം ഇതുവരെ ഉണ്ടായിട്ടില്ല.ദഹന വ്യവസ്ഥയിലെ വായു സാനിധ്യത്തിന്റെ ഫലമായി ഉണ്ടാകുന്ന ഉദര വേദനയാണ്‌ കോളിക് എന്ന് പാരമ്പര്യമായി വിശ്വസിച്ചു വരുന്നു.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3125354" എന്ന താളിൽനിന്ന് ശേഖരിച്ചത്