"അഭിജ ശിവകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

912 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
 
== ആദ്യകാല ജീവിതം==
 
ഇടുക്കി ജില്ലയിലെ [[Thodupuzha|തൊടുപുഴയിലാണ്]] അഭിജ ജനിച്ചത്. സർക്കാർ ജീവനക്കാരായ കെ. ആർ. ശിവദാസ് , കെ.കെ. രുക്മിണീ എന്നിവർ ആണ് മാതാപിതാക്കൾ. എസ്. എൻ. എം. എച്ച്. എസ് വണ്ണപുരത്ത് സ്കൂൾ വിദ്യഭ്യാസവും, സെൻ്റ്. ജോസഫ് കോളേജ് മൂലമറ്റത്ത് നിന്ന് കോളേജ് വിദ്യഭ്യാസവും ആയിരുന്നു. പിന്നീട് തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ നിന്ന് അപ്ളൈഡ് ആർട്സിൽ ബിരുദവും നേടി.
 
==അഭിനയ ജീവിതം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3125306" എന്ന താളിൽനിന്ന് ശേഖരിച്ചത്