"ജോജു ജോർജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 14:
}}
 
ഒരു മലയാളചലച്ചിത്ര അഭിനേതാവാണ് '''ജോജു ജോർജ്ജ്'''. 1977 ഒക്ടോബർ 22 നു ത്യശ്ശൂർ ജില്ലയിലെ മാളക്കടുത്ത് [[കുഴൂർ]]കുഴൂരിൽ ജനനം. ജോർജ്ജ് പരേതട്ടിൽ, റോസി ജോർജ്ജ് എന്നിവരാണു മാതാപിതാക്കൾ. കുഴൂർ ജി എച്ച് എസ് എസിലായിരുന്നു സ്കൂൾ പഠനം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലായിരുന്നു തുടർ പഠനം. 1991 - ൽ സംവിധാന സഹായിയായിട്ടാണു സിനിമ രംഗത്തേക്ക് വന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത പട്ടാളമാണു ആദ്യചിത്രം ( 2003 ), 1983, ഹോട്ടൽ കാലിഫോർണിയ, കസിൻസ്, പുള്ളിപ്പുലിയും[[പുള്ളിപ്പുലികളും ആട്ടിൻ കുട്ടിയുംആട്ടിൻകുട്ടിയും]], [[രാജാധിരാജ]], [[ഒരു സെക്കന്റ് ക്ലാസ്സ് യാത്ര]], [[ലുക്കാ ചുപ്പി]], [[രാമന്റെ ഏദൻ തോട്ടം]], [[ഉദാഹരണം സുജാത]] തുടങ്ങിയ സിനിമകളിൽ ശ്രേദ്ധേയമായ വേഷങ്ങൾ ചെയ്തു. സനൽ കുമാർ ശശിധരന്റെ ചോലയിലെ നായക വേഷം അവതരിപ്പിച്ചു. [[ജോസഫ്]] എന്ന ചലച്ചിത്രത്തിലെ റ്റൈറ്റിൽ റോൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. അബ്ബ ജുജുവാണു ഭാര്യ. ഇയാൻ, സാറാ, ഇവാൻ എന്നീ മൂന്ന് മക്കൾ.
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/ജോജു_ജോർജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്