"തൃത്താല മഹാ ശിവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
വരി 1:
[[ചിത്രം:തൃത്താലക്ഷേത്രം.jpg|thumb|380px|തൃത്താല മഹാദേവക്ഷേത്രം]]
[[കേരളം|കേരളത്തിലെ]] [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[പട്ടാമ്പി|പട്ടാമ്പിക്കടുത്ത്]] [[തൃത്താല|തൃത്താല ഗ്രാമത്തിൽ]] സ്ഥിതിചെയ്യുന്ന അതിപുരാതന [[ക്ഷേത്രം|ക്ഷേത്രമാണ്]] തൃത്താല മഹാദേവക്ഷേത്രം. [[പരശുരാമൻ|പരശുരാമനാൽ]] പ്രതിഷ്ഠിക്കപ്പെട്ടു എന്ന് [[ഐതിഹ്യം|ഐതിഹ്യമുള്ള]]<ref>കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ</ref> ക്ഷേത്രമാണിത്. പുരാതന കേരളത്തിലെ [[നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ|108 ശിവക്ഷേത്രങ്ങളിൽ]] പറയുന്ന ഈ മഹാദേവക്ഷേത്രത്തിലെ തേവർ "തൃത്താലയപ്പൻ" എന്ന പേരിൽ അറിയപ്പെടുന്നു.<ref>കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ</ref>. [[കോഴിക്കോട്]] [[സാമൂതിരി രാജവംശം|സാമൂതിരി രാജവംശമാണ്]] ക്ഷേത്രഭരണം നടത്തുന്നത്.
 
== ഐതിഹ്യം ==
വരി 9:
 
=== ശിവലിംഗം ===
ക്ഷേത്രത്തിലെ വിഗ്രഹം ഉറപ്പിച്ചിരിക്കുന്ന പ്രതലം മണൽ കൂട്ടിയതിനു സമാനമായാണ് ഇരിക്കുന്നത്. പണ്ട് വേമഞ്ചേരി മനയിലെ അഗ്നിഹോത്രി പുഴയിലെ മണലിനാൽ തീർത്ത ശിവലിംഗമായതിനാലാണ് ഇങ്ങനെയെന്നും ഐതിഹ്യം. കിഴക്കോട്ടാണ് ദർശനം.
 
== പൂജാവിധികൾ ==
വരി 29:
 
=== തിരുവുത്സവം ===
[[ധനു ]]മാസത്തിലെ തൃത്താല ഉത്സവം കേൾവികേട്ടതാണ്. പത്തു ദിവസം നീളുന്ന ഉത്സവത്തിലെ മുഖ്യമായ വിശേഷ ദിവസങ്ങൾ തിരുവാതിരയും[[തിരുവാതിര]]യും ആറാട്ടുമാണ്. ഭാരതപ്പുഴയിലാണ് ആറാട്ട്. [[കുംഭം|കുംഭമാസത്തിൽ]] [[ശിവരാത്രി]]യും വിശേഷമാണ്.
 
== ക്ഷേത്രത്തിൽ എത്തിച്ചേരാൻ ==
"https://ml.wikipedia.org/wiki/തൃത്താല_മഹാ_ശിവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്