"ഒലിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇംഗ്ലീഷ് പേജിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾ.
No edit summary
വരി 15:
| binomial_authority = [[Carolus Linnaeus|L.]]
}}
ഒരു നിത്യ ഹരിത വൃക്ഷമാണ് '''ഒലിവ്'''({{IPAc-en|icon|ˈ|ɑː|l|ə|v}} or {{IPAc-en|ˈ|ɒ|l|ɨ|v}}, '''''ഒലിയ യൂറോപ്യ''''', ''യൂറോപ്പിന്റെ അഥവാ യൂറോപ്പിൽനിന്നുള്ള ഒലിവ്'' എന്നർത്ഥം). പ്രധാനമായും പോർച്ചുഗലിൽ നിന്ന് ലെവന്റ് വരെയുള്ള മെഡിറ്ററേനിയൻ പ്രദേശത്ത് ഇവ കാണപ്പെടുന്നു.കൂടാതെ അറേബ്യൻ ഉപദ്വീപിലും തെക്കൻ ഏഷ്യയിലും ചൈനയിലും. ഒലീവ് വൃക്ഷത്തിന്റെ ഫലം ഒലീവ് എന്നും അറിയപ്പെടുന്നു.. വൃക്ഷത്തിന്റെ അതേ നാമം.മെഡിറ്ററേനിയൻ മേഖലയിലെ ഒരു പ്രധാന കാർഷിക മരമാണിത്.മെഡിറ്ററേനിയൻ ഭക്ഷണരീതിയിലെ പ്രധാന ചേരുവകളിലൊന്നാണ് ഒലിവ് ഓയിൽ.പ്രധാനമായും ഫലത്തിന് വേണ്ടിയാണ് നട്ടുപിടിപ്പിക്കുന്നത്. പലയിനം ഒലിവു [[മരം|മരങ്ങളുണ്ട്]]. സാവധാനം വളരുന്ന ഒരു മരമാണിത്. 3-12 മീറ്റർ ഉയരമുണ്ടാകും. ഇടതൂർന്നു വളരുന്നു. ഇലകൾ കട്ടിയുള്ളതും നീണ്ടു കൂർത്തവയുമാണ് . പുഷ്പങ്ങൾ വളരെ ചെറുതാണ്.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/ഒലിവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്