"മൽഫൂസാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഇസ്ലാമിലെ [[അഹമദിയ്യ പ്രസ്ഥാനം|അഹമദിയ്യാ പ്രസ്ഥാന]] സ്ഥാപകനായ [[മിർസ ഗുലാം അഹമദ്|മിർസ ഗുലാം അഹമദിന്റെ]] ലഘു പ്രഭാഷണങ്ങളൂം, കുറിപ്പുകളും പിൽക്കാലത്ത് ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന അഞ്ചു വാല്യങ്ങളടങ്ങുന്ന സമാഹാരമാണ് മൽഫൂസാത്ത്.പഠനകുറിപ്പുകൾ എന്നാണ് മൽഫൂസാത്തിന്റെ അർഥം. ഗുലാം അഹമദിന്റെ സഹചാരികൾ എഴുതി എടുത്തവയാണ് 1891മുതൽ 1908ൽ ഗുലാം അഹമദിന്റെ മരണം വരെയുള്ള പ്രസംഗങ്ങളും, ചോദ്യോത്തര സദസ്സുകളും, സംഭാഷണങ്ങളുമാണ് ഇതിലെ ഉള്ളടക്കം..
ഉർദുവിൽ ഉള്ള മൂല കൃതി വളരെ കുറച്ച് മാത്രമേ പരിഭാഷ ചെയ്തപ്പെട്ടിട്ടുള്ളൂ.
 
ഉള്ളടക്കം
<br />
 
ഗുലാം അഹമദിന്റെ പിൻഗാമികളിൽ (ഖലീഫ) മൂന്നാമനായിരുന്ന മിർസ നാസർ അഹമദിന്റെ കാലത്താണ് (ഖലീഫ 1967-1982) ഈ സമാഹാര ദൗത്യം ആരംഭിച്ചത്.
 
ആദ്യം പത്ത് വാല്യങ്ങളായി പ്രസിദ്ധീകരിച്ചെങ്കിലും, പിൽക്കാല പുനപ്രസിദ്ധീകരണം അഞ്ചു വാല്യങ്ങളായിരുന്നു.
 
 
.
"https://ml.wikipedia.org/wiki/മൽഫൂസാത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്